"ഗവ. യു പി എസ് തിരുമല/അക്ഷരവൃക്ഷം/നന്മ നിറഞ്ഞ മലയാളനാടേ ....." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(poem)
 
No edit summary
വരി 19: വരി 19:
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= അശ്വവിൻ.എ.എസ്.
| പേര്= അശ്വവിൻ.എ.എസ്
| ക്ലാസ്സ്= 6A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 6A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 25: വരി 25:
| സ്കൂൾ= ഗവ. യു പി എസ് തിരുമല      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ. യു പി എസ് തിരുമല      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43248
| സ്കൂൾ കോഡ്= 43248
| ഉപജില്ല=  തിരുവന്തപുരം സൗത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തിരുവനന്തപുരം സൗത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തിരുവന്തപുരം
| ജില്ല= തിരുവനന്തപുരം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

12:00, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നന്മ നിറഞ്ഞ മലയാളനാടേ .......

ഏവരും അറിഞ്ഞീലെ .....
നാട്ടിൽ ഭീതീ വന്നു
ഭയപ്പെടേണ്ട നൻമയുടെ
മഹാജനങ്ങളെ ........
ഒരുമയോടെ കൈകൾ കോർ ത്ത്
നമുക്കീ വിപത്തിനെ നേരിടാം
ഈ മഹാമാരിയേ നേരിടാം
ഏവരും പരസ്പരം അകലം പാലിച്ചു
കൈകാലുകൾ കഴുകി
ഒത്തൊരുമയോടുകൂടി
നേരിടാം ......
നന്മയുള്ളമലയാളനാട്ടിൽ
നന്മ വരുത്തീടാം

അശ്വവിൻ.എ.എസ്
6A ഗവ. യു പി എസ് തിരുമല
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത