"കടമ്പൂർ എച്ച് എസ് എസ്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മാവ് <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 41: വരി 41:
| ഉപജില്ല=    കണ്ണൂർ സൗത്ത്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    കണ്ണൂർ സൗത്ത്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം=   ലേഖനം   <!-- കവിത / കഥ  / ലേഖനം -->
| തരം= കവിത   <!-- കവിത / കഥ  / ലേഖനം -->
}}
}}

05:40, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മാവ്


ടിയും പാടിയും പോയ ലോകം

ശാന്തിതൻ ലോകമായി പോയിക്കഴിഞ്ഞു

ഇവിടെ തൻ സ്വർഗ്ഗമെന്ന് പറഞ്ഞവർ

വരെയും ശ്വാസാ വസാനമായി നിന്നിടുന്നു

ഞാനും എൻ പേനയും പുസ്തകങ്ങ

ളുമൊകെ പൂട്ടി കിടക്കുന്നു വീട്ടിനുള്ളിൽ

ജാതിയും മതവും വിപ്ലവങ്ങളുമൊക്കെ

ഒന്നിച്ചു പോയില്ലേ മണ്ണിനുള്ളിൽ..

വൃത്തിയും ശുദ്ധിയും ശുചിത്വവും

ഇല്ലാതെ എങ്ങനെ നേരിടാം ഈ ഘട്ടങ്ങളെ?

ഒറ്റൊരു കൂട്ടമായി ഒറ്റൊരു മനസ്സുമായി

ഒന്നിച്ചു നേരിടാം വൈറസുകളെ..!


ഫാത്തിമ മർവ
7th o* കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത