ഉള്ളടക്കത്തിലേക്ക് പോവുക

"കടമ്പൂർ എച്ച് എസ് എസ്/അക്ഷരവൃക്ഷം/മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Kadamburhss (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= മാവ് <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Kadamburhss (സംവാദം | സംഭാവനകൾ)
No edit summary
വരി 21: വരി 21:
അഴകിനായി തണലിനായി നല്ല മാമ്പഴങ്ങൾകായ്
അഴകിനായി തണലിനായി നല്ല മാമ്പഴങ്ങൾകായ്


ഒരു നൂറു മാവുകൾ നിറഞ്ഞു നടുന്നു ..<small>  
ഒരു നൂറു മാവുകൾ നിറഞ്ഞു നടുന്നു<small>  





22:15, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മാവ്


രു മാവ് നടാം നമുക്കമ്മയ്ക്കു വേണ്ടി

ഒരു മാവ് നടാം കോച്ചു മക്കൾക്കു വേണ്ടി

ഒരു മാവ് നടാം നൂറു കിളികൾക്കു വേണ്ടി

ഒരു മാവ് നടാം നല്ല നാളേയ്ക്ക് വേണ്ടി

ഇത് പ്രാണവായുവിനായി നടുന്നു

ഇതു മഴയ്ക്കായ് തൊഴുത്ത നടന്നു

അഴകിനായി തണലിനായി നല്ല മാമ്പഴങ്ങൾകായ്

ഒരു നൂറു മാവുകൾ നിറഞ്ഞു നടുന്നു


മുഹമ്മദ് ഫൈസാൻ സമീർ
7th o* കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം