ഒരു മാവ് നടാം നമുക്കമ്മയ്ക്കു വേണ്ടി
ഒരു മാവ് നടാം കോച്ചു മക്കൾക്കു വേണ്ടി
ഒരു മാവ് നടാം നൂറു കിളികൾക്കു വേണ്ടി
ഒരു മാവ് നടാം നല്ല നാളേയ്ക്ക് വേണ്ടി
ഇത് പ്രാണവായുവിനായി നടുന്നു
ഇതു മഴയ്ക്കായ് തൊഴുത്ത നടന്നു
അഴകിനായി തണലിനായി നല്ല മാമ്പഴങ്ങൾകായ്
ഒരു നൂറു മാവുകൾ നിറഞ്ഞു നടുന്നു