"പി. റ്റി. എം. എൽ. പി. എസ്‍. കുമ്പളത്തുംപാറ/അക്ഷരവൃക്ഷം/ കരുതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കരുതൽ |color= 4 }} <center> ഒരുമയോടെ കരള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 36: വരി 36:
|color= 2
|color= 2
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}

23:24, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കരുതൽ
    ഒരുമയോടെ കരളുറച്ച്  
    ഒത്തുചേർന്നു നിന്നിടാം 
    കരുതലോടെ അകലെമാറി 
    'കൊറോണ'യെ തുരത്തിടാം
    സ്പർശനം ഒഴിവാക്കണം
          കൈകൾ ശുദ്ധിയാക്കണം
          വൃത്തിയായി ശ്രദ്ധയോടെ
          പ്രതിരോധിച്ചു നിൽക്കണം
          യാത്രകൾ ഒഴിവാക്കണം
  രോഗവ്യാപ്തി തടയണം
  ഉണരണം വിവേകമോടെ
  ഒത്തുചേർന്നു നിന്നിടാൻ 
  കാണുവാൻ കഴിഞ്ഞിടാത്ത
        ഈ മഹാവിപത്തിനെ
        ശുദ്ധിയായി ശുചിത്വമോടെ
        നമ്മിൽ നിന്നകറ്റിടാം
        ലോകമാകെ ഭീതിയായി
   മാറിടും മഹാമാരിയെ
   നിനക്കു നാം തന്നിടും
   'പ്രതിരോധം 'എന്ന പ്രതിവിധി
 
വിപഞ്ചിക . സി വി
നാല് A പി റ്റി എം എൽ പി എസ് കുമ്പളത്തുംപാറ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത