"സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/അക്ഷരവൃക്ഷം/ലേഖനം-ദുരിതകാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 14: | വരി 14: | ||
| color=2 | | color=2 | ||
}} | }} | ||
{{Verified1|name= Anilkb| തരം=ലേഖനം }} |
09:34, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ദുരിതകാലം-വെളിച്ചം വീശുന്നവർ ലോകത്തെ തന്നെ പിടിച്ചു കുലുക്കിയ മഹാമാരിയായകോറോണ വൈറസ് നേരിൽ കണ്ട് വേദനാജനകമായി നോക്കി നിൽക്കേണ്ടി വരുന്ന ഒരു അവസ്ഥ ഈ തലമുറ കാണേണ്ടി വന്നു. നമ്മുടെ ജീവിത ശൈലിയെ തന്നെ മാറ്റിമറിക്കേണ്ടി വരുന്ന ഒരു കാലം മുൻതലമുറയ്ക്കുപ്പോലും അനുഭവിക്കേണ്ടതായി വന്നിട്ടില്ല. ഈ മഹാമാരിയെ തുടച്ചു നീക്കുവാൻ പകലെന്നോ രാത്രിയെന്നോ നോക്കാതെ കഷ്ടപ്പെടുന്ന നമ്മുടെ ആരോഗ്യ പ്രവർത്തകർ അവർ തങ്ങളുടെ ജീവൻ പോലും വകവയ്ക്കാതെയാണ് രോഗികളെ സംരക്ഷിക്കുന്നത്. മനശക്തിയും മറ്റുള്ളവരെ സ്വന്തമായി കാണാനുമുള്ള മനസ്സാണ് അവരെ ഇതിന് പ്രചോദിപ്പിക്കുന്നത്. ഇതു കൊണ്ടാണ് അവർ ദൈവത്തിന്റെ സ്വന്തം മാലാഖമാരായി മാറുന്നത്. ലോക രാജ്യങ്ങളെല്ലാം വിറങ്ങി ലിച്ച് നോക്കി നിൽക്കേ ഈ മഹാമാരിയെ അതിജീവിക്കുവാൻ നമുക്ക് സാധിക്കുന്നു. പ്രത്യേകിച്ച്ദൈവത്തിന്റെ സ്വന്ത നാടായ കൊച്ചു കേരളത്തിന്. ദുരിതങ്ങളെ അതിജീവിക്കുവാൻ നാം ശീലിച്ചു കഴിഞ്ഞു. ഈശ്വരാനുഗ്രഹം നമ്മൊടൊപ്പമുണ്ട്. പ്രത്യേകിച്ച് നമ്മുടെ ആരോഗ്യ മന്ത്രി ശ്രീമതി ഷൈലജ ടീച്ചറെ ഒരിക്കലുംമറക്കാൻ പറ്റുകയില്ല .ലോകത്തിന് ഈ മഹാമാരിയെ അതിജീവിക്കു വാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം