"നിയോ ഡെയിൽ സെക്കന്ററി സ്കൂൾ കിള്ളി/അക്ഷരവൃക്ഷം/ എന്റെ കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(എന്റെ കേരളം)
 
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/എന്റെ കേരളം | എന്റെ കേരളം]]
 
{{BoxTop1
{{BoxTop1
| തലക്കെട്ട്=  എന്റെ കേരളം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  എന്റെ കേരളം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
വരി 38: വരി 38:
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=കവിത}}

21:59, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ കേരളം


മലകളും മരങ്ങളും കടലുമീ കായലും

പുഴകളും പൂക്കളുമായ് എൻ കേരളം

പച്ച നിറമുള്ള കസവുടുത്ത

പ്രകൃതിയാൽ സുന്ദരം എൻ കേരളം

വള്ളംകളി ആർപ്പുവിളി ഓടക്കുഴൽപ്പാട്ട്

പൂരക്കൊടിക്കെട്ടാൽ എൻ കേരളം

കസവിട്ട തട്ടമാൽ ഓണത്തിൻപാട്ടുമായ്

മാർഗംകളികളാൽ എൻ കേരളം

ജാതിയിലിന്നിവിടെ മതമില്ലിന്നിവിടെ

നന്മയാൽ നിറഞ്ഞൊഴുകും പൊൻ കേരളം
 

മുഹമ്മദ് അയാൻ
2 ബി നിയോ ഡെയ്ൽ സെക്കന്ററി സ്കൂൾ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത