"ജി.എൽ.പി.എസ്. കൊഴക്കോട്ടൂർ/അക്ഷരവൃക്ഷം/കൊറോണയെ സൂക്ഷിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(കവിത)
 
No edit summary
വരി 26: വരി 26:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=കവിത}}

21:53, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണയെ സൂക്ഷിക്കാം

വീട്ടിലിരുന്നു കളിക്കേണം
പുറത്തിറങ്ങി കളിക്കരു ത്
കൈകൾ ഇടക്ക് കഴുകേണം
ഇരുവത് സെക്കന്റ് കഴുകേണം
പച്ചക്കറികൾ കഴിച്ചീടാം
പഴവർഗങ്ങൾ കഴിച്ചീടാം
ആരോഗ്യത്തെ സൂക്ഷിച്ചീടാം
കൊറോണയെ തടഞീടാം

സ്നിഗ്ധ. സി
1 ബി ജി.എൽ.പി.എസ്. കൊഴക്കോട്ടൂർ,മലപ്പുറം,അരീക്കോട്
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത