ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ് കരുവാരകുണ്ട്/അക്ഷരവൃക്ഷം/പകർച്ചവ്യാധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48513 (സംവാദം | സംഭാവനകൾ)
No edit summary
Kannankollam (സംവാദം | സംഭാവനകൾ)
No edit summary
വരി 29: വരി 29:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=കവിത}}

21:43, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പകർച്ചവ്യാധി


കൊറോണ എന്നൊരു വൈറസ്
 ജനങ്ങളെ ഭീതിയിൽ ആക്കിയ വൈറസ്
 അധികം ആളുകൾ മരിച്ച ഒരു വൈറസ്
 സമൂഹവ്യാപനമായ ഒരു വൈറസ്
 വൈറസിനെ തുരത്താൻ
 പാടുപെടുന്ന ജനസമൂഹങ്ങൾ
 കൈകാൽ മുഖം കഴുകി
 വൈറസിനെ തുരത്താം നമുക്ക്
 പരിസര ശുചിത്വം വ്യക്തി ശുചിത്വം
 ഇതാണ് മുഖ്യഘടകം
 

അഫ്നാസ് മുഹമ്മദ്‌
3 D ജി.എൽ.പി.എസ് കരുവാരകുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത