ജി.എൽ.പി.എസ് കരുവാരകുണ്ട്/അക്ഷരവൃക്ഷം/പകർച്ചവ്യാധി

Schoolwiki സംരംഭത്തിൽ നിന്ന്
പകർച്ചവ്യാധി


കൊറോണ എന്നൊരു വൈറസ്
 ജനങ്ങളെ ഭീതിയിൽ ആക്കിയ വൈറസ്
 അധികം ആളുകളെ കഷ്ടത്തിലാക്കിയ ഒരു വൈറസ്
 സമൂഹവ്യാപനമായ ഒരു വൈറസ്
 വൈറസിനെ തുരത്താൻ
 പാടുപെടുന്ന ജനസമൂഹങ്ങൾ
 കൈകാൽ മുഖം കഴുകി
 വൈറസിനെ തുരത്താം നമുക്ക്
 പരിസര ശുചിത്വം വ്യക്തി ശുചിത്വം
 ഇതാണ് മുദ്രവാക്യം.
 

അഫ്‍നാസ് മുഹമ്മദ്‌
3 D ജി.എൽ.പി.എസ് കരുവാരകുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത