"ഗവ. എച്ച്.എസ്.എസ്. എളങ്കുന്നപ്പുഴ/അക്ഷരവൃക്ഷം/ പോരാടാം ..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(poratam)
 
No edit summary
വരി 40: വരി 40:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=കവിത }}

09:04, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പോരാടാം.....

പോരാടാം നമ‍ുക്ക‍ുപോരാടാം

ഒന്നായി നമ‍ുക്ക‍ു കൈ കോർത്തീടാം

കേരളക്കരയെ വൈറസിൽ നിന്നു മ‍ുക്തമാക്കാം

രണ്ടു പ്രളയത്തെ അതിജീവിച്ച നാം

നിപയെന്ന വൈറസിനെയും

തുരത്തിയോടിച്ചു നാം

പിന്നെ എന്തുകൊണ്ട് നമുക്ക് കൊറോണ എന്ന വൈറസിനെ

നിർമാർജനം ചെയ്തു കൂടാ

നേരിടാം നമുക്ക് നേരിടാം

ഒന്നായ് നമുക്ക് പൊരുതാം

കേരളക്കരയ്‍ക്ക‍ു പുത്തനുണർവായ്

ഒന്നായി നിന്നു പൊരുതീടാം

ഐശ്വര്യ. വി.ആർ.
7 എ ഗവ.ഹയർ സെക്കന്ററി സ്ക്കൂൾ, എളങ്കുന്നപ്പുഴ
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത