"ഗവൺമെന്റ് സെൻട്രൽ എൽ.പി.എസ്, ഇലകമൺ/അക്ഷരവൃക്ഷം/ ശുചിത്വമാണ് വിജയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് ഗവൺമെന്റ് സെൻട്രൽ എൽ.പി.എസ്,ഇലകമൺ/അക്ഷരവൃക്ഷം/ ശുചിത്വമാണ് വിജയം എന്ന താൾ ഗവൺമെന്റ് സെൻട്രൽ എൽ.പി.എസ്, ഇലകമൺ/അക്ഷരവൃക്ഷം/ ശുചിത്വമാണ് വിജയം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
20:39, 28 ജൂലൈ 2022-നു നിലവിലുള്ള രൂപം
ശുചിത്വമാണ് വിജയം
ഒരു സ്ഥലത്തു രണ്ടു ഉത്തമസുഹൃത്തുക്കളുണ്ടായിരുന്നു. രാമുവും സോമുവും. എവിടെ പോയാലും രണ്ടുപേരും ഒരുമിച്ചായിരുന്നു. എന്തിനും ഏതിനും ഒരുപോലെയായിരുന്നെങ്കിലും ഒരു കാര്യത്തിൽ വ്യത്യസ്തരാ യിരുന്നു. എന്തിലാണെന്നറിയോ? ശുചിത്വത്തിൽ. രാമു വീടും പരിസരവും എന്നും വൃത്തിയാക്കും. തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല കൊണ്ട് മൂക്കും വായും പൊത്തും. എന്നാൽ സോമു നേരെ തിരിച്ചായിരുന്നു. വീടിനു ചുറ്റും മാലിന്യങ്ങൾ കുന്നുകൂടി കിടക്കുമായിരുന്നു. മടി കാരണം അതൊന്നും അവൻ വൃത്തിയാക്കില്ലായിരുന്നു. അങ്ങനെയിരിക്കെ ലോകം മുഴുവൻ കൊറോണ എന്ന മഹാമാരി പിടിപ്പെടുന്നതായി അറിഞ്ഞു. ബഹുമാനപ്പെട്ട പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും ആരോഗ്യപ്രവർത്തകരും ഒരുമിച്ചു ഈ മഹാമാരിയെ തുരത്താൻ കുറെ നിർദ്ദേശങ്ങൾ മുന്നോട്ടു വെച്ചു.
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 28/ 07/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 28/ 07/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ