"ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം/അക്ഷരവൃക്ഷം/കുഞ്ഞറിവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 32: വരി 32:
| color=2
| color=2
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

11:07, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കുഞ്ഞറിവ്

ഒന്നിച്ചു നിൽക്കാം കൂട്ടരേ
ഒന്നിച്ചു നിന്നു പൊരുതാം നമുക്ക്
കൊറോണയെന്ന ഈ മഹാ ഭീതിയെ
നമ്മുടെ മണ്ണിൽ നിന്ന് തുടച്ചുമാറ്റാൻ

പാലിക്കൂ നിങ്ങൾ വ്യക്തി ശുചിത്വം
രക്ഷിക്കൂനിങ്ങൾ ഈ നാടിനെ നാളേക്കായ്
സുരക്ഷയ്ക്കായി നൽകും മുന്നറിയിപ്പുകൾ
അവഗണിക്കരുതേ കൂട്ടരേ നിങ്ങൾ

സുരക്ഷതൻ കവചവുമായി
നമുക്ക് ചുറ്റും നിൽക്കുന്ന നമ്മുടെ
സുരക്ഷാസേനയ്ക്കു നൽകുന്നു ഞാനെൻ
ഹൃദയത്തിൽ നിന്നൊരു ബിഗ് സല്യൂട്ട്

ജീവൻരാജ് ആർ
2 എ ഗവ. എച്ച് എസ് ശ്രീകാര്യം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത