"ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്/അക്ഷരവൃക്ഷം/ചിന്നു എന്ന പെൺകുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ചിന്നു എന്ന പെൺകുട്ടി <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 17: വരി 17:
| ഉപജില്ല=  കൂത്തുപറമ്പ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കൂത്തുപറമ്പ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം=  1   <!-- കവിത / കഥ  / ലേഖനം -->   
| തരം=  കഥ   <!-- കവിത / കഥ  / ലേഖനം -->   
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

20:54, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ചിന്നു എന്ന പെൺകുട്ടി

പണ്ട് പണ്ട് ചിന്നു എന്ന് പേരുള്ള ഒരു കൊച്ച് പെൺകുട്ടി താമസിച്ചിരുന്നു. അവളുടെ അച്ചനും അമ്മയും ഒരു കുഞ്ഞനുജൻ ചിക്കുവുമുണ്ടായിരുന്നു. എന്നും രാവിലെ ഉമ്മറക്കോലായിലിരുന്നാണ് അവൾ ഭക്ഷണം കഴിച്ചിരുന്നത്.ഒരു ദിവസം ചിന്നു ഭക്ഷണം കഴിക്കുമ്പോൾ ഒരു കാക്ക മുറ്റത്ത് വന്നിരിക്കുന്നത് അവൾ കണ്ടു. അവൾ അതിന് ഭക്ഷണം കൊടുത്തു.പിന്നീട് അതൊരു പതിവായി.ഒരു ദിവസം അവൾ ഭക്ഷണം കൊടുക്കുന്നത് അമ്മ കാണാനിടയായി.അമ്മ അവളെ വഴക്ക് പറഞ്ഞു.എന്നിട്ട് പറഞ്ഞു നീ കഴിച്ച ഭക്ഷണത്തിൻെറ ബാക്കി ഒരു പ്ലാസ്ററിക് സഞ്ചിയിലിട്ട് വെക്കു.പിന്നീടതുനമുക്ക് ദൂരെ കളയാം.അങ്ങനെ അമ്മയുടെ നിർദേശപ്രകാരം അവൾ പ്ലാസ്ററിക് സഞ്ചിയിലിട്ടുവച്ചു.കാക്ക പറന്നു വന്ന് ആ പ്ലാസ്ററിക് സഞ്ചി കൊത്തിപ്പറിക്കാൻ തുടങ്ങി.പ്ലാസ്ററിക് സഞ്ചി തൊണ്ടയിൽ കുടുങ്ങി ആ കാക്ക മരിച്ചു. ചിന്നുവിന് വലിയ സങ്കടമായി.അച്ഛൻ അവളെ ആശ്വസിപ്പിച്ചു.എന്നിട്ട് അമ്മയോട് പറഞ്ഞു.നമ്മുടെ പരിസരത്തു നിന്ന് നമ്മൾ ഒഴിവാക്കേണ്ടത് സഹജീവികളെ അല്ല,പ്ലാസ്ററിക് പോലുള്ള മാലിന്യങ്ങളെയാണ്.കാക്കയെപ്പോലുള്ള പക്ഷികൾ പരിസരശുചീകരണത്തിന് വലിയ പങ്ക് വഹിക്കുന്നുണ്ട്.ഇത് രോഗങ്ങൾ തടയാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നു.


Eepsitha D Vijesh
1 ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്
കൂത്തുപറമ്പ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ