"ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/മാറുന്ന പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
<font color=red> | <font color=red> | ||
<font size=20>മാറുന്ന പരിസ്ഥിതി</font> | <font size=20>മാറുന്ന പരിസ്ഥിതി</font> | ||
</font color> | |||
<font size=15> | <font size=15> | ||
കാലങ്ങൾ മാറ്റുരയ്ക്കുന്ന വിസ്മയത്തിൽ | കാലങ്ങൾ മാറ്റുരയ്ക്കുന്ന വിസ്മയത്തിൽ | ||
കാലാതീതമാകുന്ന പ്രകൃതി | കാലാതീതമാകുന്ന പ്രകൃതി |
20:43, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
*മാറുന്ന പരിസ്ഥിതി
മാറുന്ന പരിസ്ഥിതി
കാലങ്ങൾ മാറ്റുരയ്ക്കുന്ന വിസ്മയത്തിൽ
കാലാതീതമാകുന്ന പ്രകൃതി
ആരെൻ ജീവനു തണലായീടും
ആരെൻ ജീവൻ കാത്തീടും
സുഖസൗന്ദര്യ പൂർണിനി
ഇൗ പരിസ്ഥിതി
ആരു കാക്കുമീ പ്രകൃതീശ്വരം
ആരു കാക്കുമീ ദൈവസന്നിധി
കാലത്തിൻ ആഴികളിൽ
കടലലകളായി പൊങ്ങി താഴുമീ മാലിന്യം
കടൽ തീരങ്ങളിൽ അലകളായി
അടിഞ്ഞീടവേ...
മാലിന്യം കുത്തിചീന്തി വലിച്ചെറിയവേ
വരുമീ തലമുറയെങ്കിലും
മാലിന്യത്തിൻ വേരുകൾ
പിഴുതെറിഞ്ഞീടവെ...
ശുചിയാം പ്രകൃതിയിൽ
മാലിന്യം അരുവിയായി ഒഴുകവെ...
തടയുമീ പരുക്കൻ കരങ്ങളാൽ
മാലിന്യത്തിൽ പിറവിയേ...
ശുചീശ്വര പരിസ്ഥിതിയിൽ
വിള്ളലുകൾ വീഴവെ...
പക്ഷിതൻ കരങ്ങളാൽ
മായുമീ മാലിന്യപാടങ്ങൾ
പ്രകൃതീശ്വര വർണിത
ഞൊടികളിൽ നിഴലായി
കടലായി നീന്തി എത്തീടുമീ മാലിന്യം
ശുചിത്വപൂർണ്ണമില്ലാതൊരു ജീവിതം
രോഗമരണത്തിൻ അടിമയായീടും
ശുചിത്വമായീടും മരണത്തിൽ
നിന്ന് കാത്തീടും ദൈവം
സത്യ സുന്ദരപരിസ്ഥിതി ശുചിത്വം
രോഗഭീതിതൻ മുക്തിക്കായി
കൈവരിക്കുമീ ശുചിത്വം
മാലിന്യം ഒഴിക്കീടരുതേ
രോഗങ്ങളെ കൈകളിലേന്തരുതേ
ശുചിത്വമീ പരിസ്ഥിതി
രോഗമുക്തിക്കായി അർപ്പിച്ചീടാം
അർച്ചന അജയൻ
|
10A ഗവ.എച്ച്.എസ്സ്.മടത്തറക്കാണി പാലോട് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ