"എൽ.എം.എച്ച്.എസ്. മംഗലം ഡാം/അക്ഷരവൃക്ഷം/ആരോഗ്യം നമ്മുടെ സമ്പത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= ആരോഗ്യം നമ്മുടെ സമ്പത്ത് | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 12: വരി 12:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= എൽ.എം.എച്ച്.എസ്._മംഗലം_ഡാം
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 21024
| ഉപജില്ല=ആലത്തൂർ
| ഉപജില്ല=ആലത്തൂർ
| ജില്ല= പാലക്കാട്  
| ജില്ല= പാലക്കാട്  

20:31, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ആരോഗ്യം നമ്മുടെ സമ്പത്ത്

ശുചിത്വമുള്ള ഒരു കുട്ടിയാണ് രേണു. അവളുടെ കൂട്ടുകാരികളാണ് രമ്യയും മീനുവും. അവർക്ക് ശുചിത്വം ഒട്ടുമില്ല. അവർ മൂന്ന് പേരും കളിക്കാൻ മൈതാനത്തേക്ക് പോയി,അതിനടുത്ത് ഒരു മിഠായി കട ഉണ്ടായിരുന്നു. രമ്യയും മീനുവും ആ കടയിലേക്ക് പോയി. മൈതാനത്ത് കളിക്കുന്ന രേണു തന്റെ കൂട്ടുകാരെ അന്വേഷിച്ചിറങ്ങി. അങ്ങനെ അവൾ മൈതാനത്തിന് അടുത്തുള്ള മിഠായികടയുടെ അടുത്തെത്തി. അപ്പോൾ അവൾ കണ്ടത് തന്നെ കൂട്ടുകാർ കടയിലിരുന്ന് നിറവും മണവും ചേർത്ത് പലഹാരങ്ങൾ കഴിക്കുന്നതാണ്. രേണു മീനുവിനേയും രമ്യയേയും വിളിച്ചുകൊണ്ട് ഒരു മരിച്ച വീട്ടിൽ പോയിരുന്നു. അതിന്റെ ദോഷത്തെ കുറിച്ച് അവളുടെ മുത്തശ്ശൻ പറഞ്ഞു കൊടുത്ത കാര്യങ്ങൾ അവരുമായി പങ്കുവെച്ചു. അവർ മൂന്ന് പേരും മിഠായി കച്ചവടക്കാരന്റെ അടുത്തെത്തി, മിഠായി കച്ചവടക്കാരൻ ചോദിച്ചു "മക്കളെ എന്തെങ്കിലും വേണോ? " കുട്ടികൾ "പറഞ്ഞു നിറവും മണവും ചേർത്ത പലഹാരങ്ങൾ ഒന്നും ഞങ്ങൾക്കിനി വേണ്ട "അങ്ങനെ അവർ അന്നുമുതൽ പിന്നീടൊരിക്കലും ശുചിത്വം ഇല്ലാത്ത സ്ഥലങ്ങളിൽ ഉണ്ടാക്കക്കുന്നവ വാങ്ങിക്കാറുമില്ല ......... കഴിക്കാറില്ല.

എയ്ഞ്ചൽ ജിമ്മി
2 എൽ.എം.എച്ച്.എസ്._മംഗലം_ഡാം
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ




 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ