"എ എൽ പി എസ് കടമ്പോട്/അക്ഷരവൃക്ഷം/സ്നേഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' പൂപോലെ പുഞ്ചിരി വിടർന്നു മഴപോലെ സ്നേഹം പൊഴി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 15: വരി 15:


അനാമിക കെ ജി
അനാമിക കെ ജി
STD: 4 A

20:26, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പൂപോലെ പുഞ്ചിരി വിടർന്നു

മഴപോലെ സ്നേഹം പൊഴിഞ്ഞു

നിലാവ് പോലെ തിളങ്ങുന്ന സ്നേഹം

ആ മനോഹരമായ സന്ദർഭം

എന്റെ മനസിനെ തുടിപ്പിച്ചു

കാറ്റിൽ പഞ്ചിരിക്കുന്നു സ്നേഹം

സ്നേഹം സ്നേഹം സ്നേഹമാണെല്ലാം

അനാമിക കെ ജി STD: 4 A