"ഞെക്ലി എൽ പി സ്കൂൾ ഞെക്ലി/അക്ഷരവൃക്ഷം/ഭീകരൻ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഭീകരൻ കൊറോണ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 38: വരി 38:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=MT_1227|തരം=കവിത}}

23:58, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭീകരൻ കൊറോണ


എന്തു വിചിത്രമായ ലോകം
ഇവിടെ വാസം സാധ്യമോ ?
നികൃഷ്ടനായ കൊറോണ
ദുരിത നർത്തനമാടുന്നു.
ശവങ്ങൾ കൂനകളാകുന്നു
ഒരു നോക്കു കാണുവാൻ
സാധിച്ചിടാ തെ വലയുന്ന മർത്യജന്മങ്ങൾ
നമ്മുടെ നാടും വീടും
മലിനമാക്കരുതോർക്കണം
വൈറസിനെ തുരത്തീടുവാൻ
സോപ്പുകൊണ്ട് ഇരുകൈകളും
നാം കഴുകീടണം.
വായയും മൂക്കും നാം
മാസ്കു കൊണ്ട് മറച്ചീടണം.
ജാതി ഭേദമില്ലാതെ
ഒരുമയോടെ കൈകോർത്തീടണം
കൊറോണയെന്ന കൊടും ഭീകരനെ
തുരത്തിയോടിച്ചീടണം.
വന്ദനം അഭിനന്ദനം
സർക്കാരിനഭിനന്ദനം.
 

രഞ്ജിത്. പി
4 B ഞെക്ലി എ എൽ പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത