"ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/മാറുന്ന പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' *[[{{PAGENAME}}/മാറുന്ന പരിസ്ഥിതി|മാറുന്ന പരിസ്ഥിതി]]' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
  *[[{{PAGENAME}}/മാറുന്ന പരിസ്ഥിതി|മാറുന്ന പരിസ്ഥിതി]]
  *[[{{PAGENAME}}/മാറുന്ന പരിസ്ഥിതി|മാറുന്ന പരിസ്ഥിതി]]
<center><poem>
കാലങ്ങൾ മാറ്റുരയ്ക്കുന്ന വിസ്മയത്തിൽ
കാലാതീതമാകുന്ന പ്രകൃതി
ആരെൻ ജീവനു തണലായീടും
ആരെൻ ജീവൻ കാത്തീടും
സുഖസൗന്ദര്യ പൂർണിനി
ഇൗ പരിസ്ഥിതി
ആരു കാക്കുമീ പ്രകൃതീശ്വരം
ആരു കാക്കുമീ ദൈവസന്നിധി
കാലത്തിൻ ആഴികളിൽ
കടലലകളായി പൊങ്ങി താഴുമീ മാലിന്യം
കടൽ തീരങ്ങളിൽ അലകളായി
അടിഞ്ഞീടവേ...
മാലിന്യം കുത്തിചീന്തി വലിച്ചെറിയവേ
വരുമീ തലമുറയെങ്കിലും
മാലിന്യത്തിൻ വേരുകൾ
പിഴുതെറിഞ്ഞീടവെ...
ശുചിയാം പ്രകൃതിയിൽ
മാലിന്യം അരുവിയായി ഒഴുകവെ...
തടയുമീ പരുക്കൻ കരങ്ങളാൽ
മാലിന്യത്തിൽ പിറവിയേ...
ശുചീശ്വര പരിസ്ഥിതിയിൽ
വിള്ളലുകൾ വീഴവെ...
പക്ഷിതൻ കരങ്ങളാൽ
മായുമീ മാലിന്യപാടങ്ങൾ
പ്രകൃതീശ്വര വർണിത
ഞൊടികളിൽ നിഴലായി
കടലായി നീന്തി എത്തീടുമീ മാലിന്യം
ശുചിത്വപൂർണ്ണമില്ലാതൊരു ജീവിതം
രോഗമരണത്തിൻ അടിമയായീടും
ശുചിത്വമായീടും മരണത്തിൽ
നിന്ന് കാത്തീടും ദൈവം
സത്യ സുന്ദരപരിസ്ഥിതി ശുചിത്വം
രോഗഭീതിതൻ മുക്തിക്കായി
കൈവരിക്കുമീ ശുചിത്വം
മാലിന്യം ഒഴിക്കീടരുതേ
രോഗങ്ങളെ കൈകളിലേന്തരുതേ
ശുചിത്വമീ പരിസ്ഥിതി
രോഗമുക്തിക്കായി അർപ്പിച്ചീടാം
</poem> </center>
{{BoxBottom1
| പേര്= അർച്ചന അജയൻ
| ക്ലാസ്സ്= 10A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവ.എച്ച്.എസ്സ്.മടത്തറക്കാണി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42030
| ഉപജില്ല=  പാലോട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

20:32, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

*മാറുന്ന പരിസ്ഥിതി

 
കാലങ്ങൾ മാറ്റുരയ്ക്കുന്ന വിസ്മയത്തിൽ
കാലാതീതമാകുന്ന പ്രകൃതി
ആരെൻ ജീവനു തണലായീടും
ആരെൻ ജീവൻ കാത്തീടും
സുഖസൗന്ദര്യ പൂർണിനി
ഇൗ പരിസ്ഥിതി
ആരു കാക്കുമീ പ്രകൃതീശ്വരം
ആരു കാക്കുമീ ദൈവസന്നിധി
കാലത്തിൻ ആഴികളിൽ
കടലലകളായി പൊങ്ങി താഴുമീ മാലിന്യം
കടൽ തീരങ്ങളിൽ അലകളായി
അടിഞ്ഞീടവേ...
മാലിന്യം കുത്തിചീന്തി വലിച്ചെറിയവേ
വരുമീ തലമുറയെങ്കിലും
മാലിന്യത്തിൻ വേരുകൾ
പിഴുതെറിഞ്ഞീടവെ...
ശുചിയാം പ്രകൃതിയിൽ
മാലിന്യം അരുവിയായി ഒഴുകവെ...
തടയുമീ പരുക്കൻ കരങ്ങളാൽ
മാലിന്യത്തിൽ പിറവിയേ...
ശുചീശ്വര പരിസ്ഥിതിയിൽ
വിള്ളലുകൾ വീഴവെ...
പക്ഷിതൻ കരങ്ങളാൽ
മായുമീ മാലിന്യപാടങ്ങൾ
പ്രകൃതീശ്വര വർണിത
ഞൊടികളിൽ നിഴലായി
കടലായി നീന്തി എത്തീടുമീ മാലിന്യം
ശുചിത്വപൂർണ്ണമില്ലാതൊരു ജീവിതം
രോഗമരണത്തിൻ അടിമയായീടും
ശുചിത്വമായീടും മരണത്തിൽ
നിന്ന് കാത്തീടും ദൈവം
സത്യ സുന്ദരപരിസ്ഥിതി ശുചിത്വം
രോഗഭീതിതൻ മുക്തിക്കായി
കൈവരിക്കുമീ ശുചിത്വം
മാലിന്യം ഒഴിക്കീടരുതേ
രോഗങ്ങളെ കൈകളിലേന്തരുതേ
ശുചിത്വമീ പരിസ്ഥിതി
രോഗമുക്തിക്കായി അർപ്പിച്ചീടാം
 

അർച്ചന അജയൻ
10A ഗവ.എച്ച്.എസ്സ്.മടത്തറക്കാണി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത