"സെന്റ് അന്നാസ് എൽ. പി. എസ് കള്ളിക്കാട്/അക്ഷരവൃക്ഷം/കൊറോണ നൽകിയ സമ്മാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണ നൽകിയ സമ്മാനം | color= 1...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |

വരി 3: | വരി 3: | ||
| color= 1 | | color= 1 | ||

കൊറോണയോട് എനിക്ക് ഇപ്പോൾ വളരെ സ്നേഹം തോന്നുകയാണ് . എന്ത് |

സന്തോഷമാണെന്നോ, എനിക്ക് ഇപ്പോൾ ! ഞാൻ ഉണരുന്നതിനുമുമ്പ് ആട്ടോയുമായി | കൊറോണയോട് എനിക്ക് ഇപ്പോൾ വളരെ സ്നേഹം തോന്നുകയാണ് . എന്ത് | ||
പായുന്ന അച്ഛൻ തൊഴിലുറപ്പിനു | സന്തോഷമാണെന്നോ, എനിക്ക് ഇപ്പോൾ ! | ||
എല്ലാവരും ഇപ്പോൾ ഒരുമിച്ച് വീട്ടിലുണ്ട്. അച്ഛൻ ഞങ്ങളോട് കളിക്കാൻ |
ഞാൻ ഉണരുന്നതിനുമുമ്പ് ആട്ടോയുമായി പായുന്ന അച്ഛൻ തൊഴിലുറപ്പിനു പോകുന്ന അമ്മ, ഒപ്പമുള്ള അനിയൻ, | ||
കൂടുന്നു പട്ടം | എല്ലാവരും ഇപ്പോൾ ഒരുമിച്ച് വീട്ടിലുണ്ട്. അച്ഛൻ ഞങ്ങളോട് കളിക്കാൻ കൂടുന്നു പട്ടം ഉണ്ടാക്കിപറത്തുന്നു, പടങ്ങൾ വരച്ചു കാട്ടുന്നു, അടുക്കളയിൽ | ||
അമ്മയെ സഹായിക്കുന്നു, എന്തെക്കൊയോ പറഞ്ഞു പരസ്പരം ചിരിക്കുന്നു .........ഇങ്ങനെ ഒന്നും ആയിരുന്നില്ല എന്റെ | |||
അമ്മയെ സഹായിക്കുന്നു, എന്തെക്കൊയോ പറഞ്ഞു പരസ്പരം ചിരിക്കുന്നു ......... | അച്ഛൻ.

ഇങ്ങനെ ഒന്നും ആയിരുന്നില്ല എന്റെ | |||
അച്ഛൻ. | |||
ദിവസവും കുടിച്ചിട് വരുന്ന അച്ഛൻ, വന്നുകഴിഞ്ഞാൽ | ദിവസവും കുടിച്ചിട് വരുന്ന അച്ഛൻ, വന്നുകഴിഞ്ഞാൽ | ||
പിന്നെ ചീത്തവിളിയും ബഹളവുമാണ്.എന്നെയും എന്റെ | പിന്നെ ചീത്തവിളിയും ബഹളവുമാണ്. എന്നെയും എന്റെ അനജനേയുംഎന്തെങ്കിലും കാര്യം പറഞ്ഞ് തല്ലും. അമ്മയ്ക്കാണെങ്കിൽ വഴക്കും അടിയുംകിട്ടാത്ത ദിവസമില്ല. അങ്ങനെ കരഞ്ഞ് കരഞ്ഞ് ഉറങ്ങിയിരുന്നത് എത്ര രാത്രികളാണ്. | ||

പേടിയാകുന്നു ഇന്ന് ആ ദിവസങ്ങൾ ഓർക്കുമ്പാൾ!!!!!! | |||

കൊറോണാക്കാലമായതോടെ ഇന്ന് ആർക്കുംപുറത്തിറങ്ങി നടക്കാൻ കഴിയാതെയായി. അടച്ചിട്ടിരിക്കുന്ന ചായക്കടകൾ; മുറുക്കാൻ കടകൾ, മദ്യഷാപ്പുകൾ....... | |||

കുടിക്കാൻ കിട്ടാതായതോടെ അച്ഛൻ ആകെ അസ്വസ്ഥനായി. ഞങ്ങളോടെല്ലാം ദേഷ്യമായി. | |||

പിന്നെ........... പിന്നെ..... അച്ഛന്റ | |||
ദേഷ്യം മാറി . | |||

ഞങ്ങളോട് സ്നേഹത്തോടെ മിണ്ടിത്തുടങ്ങി. | |||

അച്ഛനോടുള്ള ഞങ്ങളുടെ പേടിയും മാറി. . | |||

ഇന്ന് എന്റെ അച്ഛൻ ആളാകെ മാറി . ഞങ്ങളെ എന്ത് | |||
സ്നേഹമാണെന്നോ!!!!........... | |||

അങ്ങനെ ഈ കൊറോണ ഞങ്ങൾക്ക് സ്നേഹമുള്ള | |||
അച്ഛനെ തന്നു. | |||
{{BoxBottom1 | |||
| പേര്= ആരത് വിജയൻ | |||
| ക്ലാസ്സ്= 3 | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= സെന്റ് അന്നാസ് എൽ. പി. എസ് കള്ളിക്കാട് | |||
| സ്കൂൾ കോഡ്= 44330 | |||
| ഉപജില്ല= കാട്ടാക്കട | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= ലേഖനം | |||
| color= 1 | |||

STANDARD : 3 | STANDARD : 3 |
20:30, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ നൽകിയ സമ്മാനം
കൊറോണയോട് എനിക്ക് ഇപ്പോൾ വളരെ സ്നേഹം തോന്നുകയാണ് . എന്ത്
സന്തോഷമാണെന്നോ, എനിക്ക് ഇപ്പോൾ !

- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ