"ഗവൺമെന്റ് എച്ച്.എസ്. തിരുപുറം/അക്ഷരവൃക്ഷം/വനത്തിനൊരിടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
| color=  4       
| color=  4       
}}
}}
<center> <poem>
<poem>
പ്രിയരേ നമുക്ക്  കൈകോർക്കാം  
പ്രിയരേ നമുക്ക്  കൈകോർക്കാം  
വനത്തിനൊരിടം കണ്ടെത്താം
വനത്തിനൊരിടം കണ്ടെത്താം
വരി 19: വരി 19:
വനത്തിനൊരിടം കണ്ടെത്താം നമുക്ക്  
വനത്തിനൊരിടം കണ്ടെത്താം നമുക്ക്  
വനത്തിനൊരിടം കണ്ടെത്താം  
വനത്തിനൊരിടം കണ്ടെത്താം  
</poem></center>
</poem>
{{BoxBottom1
{{BoxBottom1
| പേര്= പ്രിൻസി .വി
| പേര്= പ്രിൻസി .വി

18:07, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വനത്തിനൊരിടം

പ്രിയരേ നമുക്ക് കൈകോർക്കാം
വനത്തിനൊരിടം കണ്ടെത്താം
സ്കൂളിലോ വീട്ടിലോ നാട്ടുമുറ്റത്തോ
വനത്തിനൊരിടം കണ്ടെത്താം
ഇത്തിരിയിടം പ്രകൃതിക്കായി
കാടു കയറാൻ നൽകാം
സസ്യങ്ങൾ കൊണ്ടൊരു
ജൈവവേലിയുമൊരുക്കാം
അതിനുള്ളിൽ നമുക്കു കയറേണ്ട
നടക്കുകയും വേണ്ട
അവിടെ എന്തൊക്കെ മുളയ്ക്കുമെന്നും
ആരൊക്കെ വരുമെന്നും നിരീക്ഷിക്കാം
വനഭൂമി മർത്ത്യർ മരുഭൂമിയാക്കുമ്പോൾ
വനത്തിനൊരിടം കണ്ടെത്താം നമുക്ക്
വനത്തിനൊരിടം കണ്ടെത്താം

പ്രിൻസി .വി
10A ഗവൺമെൻറ്, എച്ച്.എസ്. തിരുപുറം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത