"ഗവ എൽ പി എസ് പച്ച/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheelukumards|തരം=ലേഖനം}}

14:04, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ് 19


2019-20 ൽ ഭൂമിയിൽ ഒന്നടങ്കം അനുഭവിക്കേണ്ടി വന്ന ഒരു വൻ വിപത്തായി മാറിയിരിക്കുകയാണ് കോവിഡ് 19. കൊറോണ എന്ന വൈറസ് ഉണ്ടാക്കിയ ഈ രോഗം കോവിഡ്, 2019 ൽ പൊട്ടിപ്പുറപ്പെട്ടത് കൊണ്ടാണ് കോവിഡ് 19 എന്ന പേര് വന്നത്. ലോകം ഒന്നടങ്കം ഈ നാശത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു. ആയിരക്കണക്കിന് ആളുകൾ ഓരോ ദിവസവും മരിച്ചുവീണു കൊണ്ടിരിക്കുന്നു. അതിനാൽ ശുചിത്വത്തിലൂടെ മാത്രമേ ഇതിനെ നേരിടാനാകൂ. എനിക്ക് ഒന്നേ പറയാനുള്ളൂ. കോവിഡ് എന്ന മഹാമാരിയെ തുരത്താം. അതിനായി ആവശ്യമില്ലാതെ പുറത്തിറങ്ങാതിരിക്കുക, കൈകൾ സോപ്പുുപയോഗിച്ച് വൃത്തിയായി കഴുകി ശുചിത്വം പാലിക്കുക. പൊതു സ്ഥലങ്ങളിൽ മാസ്ക് ഉപയോഗിക്കുക.

വൈഗ ബി
3 ബി ഗവ. എൽ.പി.എസ്. പച്ച
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം