"ഞെക്ലി എൽ പി സ്കൂൾ ഞെക്ലി/അക്ഷരവൃക്ഷം/പ്രതീക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രതീക്ഷ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 30: വരി 30:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=MT_1227|തരം=കവിത}}

21:31, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രതീക്ഷ

പൂവുകൾ തോറും തേൻ നുകരാൻ വന്നോരു വണ്ടേ നീ
പൂക്കാലം ആയാലും വന്നീടല്ലേ
പൂക്കളിൽ തേനുണ്ട് പൂക്കൾക്ക് സ്നേഹമുണ്ട്
പൂമാരി പൂക്കുമ്പോൾ സുഗന്ധമുണ്ട്
പൂക്കളിൽ തേനുണ്ണാൻ കൊതിയുണ്ട് എങ്കിൽ നീ
പുതു മഹാമാരി കഴിഞ്ഞു വന്നാൽ മതി
പുതു ലോകം മുഴുവനും ഈ മഹാമാരി ഏറുമ്പോൾ
പ്രിയതോഴനാം വണ്ട നീ വന്നീടല്ലേ
പോവുക ഇപ്പോൾ നീ നിൻ അമ്മതൻ മടിത്തട്ടിൽ
പുതുമഹാമാരി കഴിഞ്ഞൊന്നു വന്നിടുവാൻ
പോയി നീ തിരികെ വന്നിടുമ്പോൾ
പൂക്കളം തീർത്തു ഞാൻ കാത്തിരിക്കാം
പുതു സ്നേഹമാം പൂക്കളം തീർത്തിടട്ടെ.
 

അനാമിക.വി
3 B ഞെക്ലി എ എൽ പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത