"നാവാമുകുന്ദ ഹയർ സെക്കന്ററി സ്കൂൾ തിരുനാവായ/അക്ഷരവൃക്ഷം/ഹരിവരാസനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
| തലക്കെട്ട്=  ഹരിവരാസനം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  ഹരിവരാസനം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
ഹരിവരാസനം
ലോകവാസിനം കൊറോണ ഭീതിതം
സകല മാനസംഭയവിഹ്വലം ദിനം
ശുചിത്വപാലനം ഗുണപ്രദായകം
ജാഗ്രതാവരം വാഴണം പ്രതി
കരതലാംഗുലം സജലപൂരിതം
നാസികാമൃദംകർശനം സദാ
യാത്രവർജ്ജിതം പൂർണ്ണമാനസം
ഭവനവാസിതം നിരീക്ഷണം സദാ
ലക്ഷണസ്ഥിതം തൽക്ഷണസ്മൃതി
ഏകാന്തജീവിതം ബന്ധുരക്ഷകം
ആരോഗ്യ ബോധനം മുക്തി ദായകം
നിർദ്ദേശപാലനം രക്ഷദായകം
കർമ്മപാലനം സ്നേഹദായകം
കർമ്മപാലനം സ്നേഹദായകം
</poem> </center>
{{BoxBottom1
| പേര്= അബ്‍ലഫാത്തിമ
| ക്ലാസ്സ്= 6 F    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  നാവാമുകുന്ദ ഹയർ സെക്കണ്ടറി സ്ക്കൂൾ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 19031
| ഉപജില്ല=  തിരൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  മലപ്പുറം
| തരം=  കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

20:01, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഹരിവരാസനം

ഹരിവരാസനം



ലോകവാസിനം കൊറോണ ഭീതിതം
സകല മാനസംഭയവിഹ്വലം ദിനം
ശുചിത്വപാലനം ഗുണപ്രദായകം
ജാഗ്രതാവരം വാഴണം പ്രതി
കരതലാംഗുലം സജലപൂരിതം
നാസികാമൃദംകർശനം സദാ
യാത്രവർജ്ജിതം പൂർണ്ണമാനസം
ഭവനവാസിതം നിരീക്ഷണം സദാ
ലക്ഷണസ്ഥിതം തൽക്ഷണസ്മൃതി
ഏകാന്തജീവിതം ബന്ധുരക്ഷകം
ആരോഗ്യ ബോധനം മുക്തി ദായകം
നിർദ്ദേശപാലനം രക്ഷദായകം
കർമ്മപാലനം സ്നേഹദായകം
കർമ്മപാലനം സ്നേഹദായകം

അബ്‍ലഫാത്തിമ
6 F നാവാമുകുന്ദ ഹയർ സെക്കണ്ടറി സ്ക്കൂൾ
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത