"ജി യു പി എസ് അന്നമനട/അക്ഷരവൃക്ഷം/കഥ/അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അവധിക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  അവധിക്കാലം     <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=    കവിത      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{BoxTop1
| തലക്കെട്ട്=  അവധിക്കാലം     <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
വരി 31: വരി 35:
| തരം=  കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{BoxTop1
| തലക്കെട്ട്=    അവധിക്കാലത്തെ വില്ലൻ    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
വന്നൊരു സുദിനം അവധിക്കാലം
നമുക്ക് ചുറ്റും വന്നൊരു വില്ലൻ
അതിനെ വെല്ലാൻ ഒരു കൂട്ടം പേർ
നമുക്ക് ചുറ്റും ഉണ്ടിപ്പോൾ
ദൈവത്തിന്റെ കരങ്ങൾ ആയും
ജനതക്കുള്ളൊരു  സേവകരായും
നന്മ നിറഞ്ഞ  മാലാഖമാരായും
നമ്മെ താങ്ങി നിർത്തിയവർ
മുഖം മറച്ചു  പിടിക്കേണം
കൈകൾ നന്നായ് കഴുകേണം
വ്യക്തിശുചിത്വം  പാലിക്കേണം
ശരീര അകലം പാലിക്കേണം
അനേകം പേരുടെ ജീവനെടുത്തവനെ
ഒത്തൊരുമിച്ചു നേരിടേണം
കരുതലെങ്ങും കരുത്താക്കി
ഒത്തൊരുമിച്ചു മുന്നേറാം .
</poem> </center>
{{BoxBottom1
| പേര്= ദിയ ധനേഷ്
| ക്ലാസ്സ്=    2 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി യു പി എസ് അന്നമനട      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 23549
| ഉപജില്ല=  മാള      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തൃശ്ശൂർ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{BoxTop1
| തലക്കെട്ട്=  വില്ലൻ കൊറോണ    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
അവധിക്കാലത്തെത്തിയ  വില്ലൻ
കൊറോണ എന്നൊരു വില്ലൻ
ലോകം മുഴുവൻ വൈറസിനെ
പരത്തിയ വില്ലൻ .
കയ്കൾ  നന്നായ് കഴുകേണം
മുഖം മറച്ചു നടക്കേണം
അവധിക്കാലം ദുരന്ത കാലം
ആക്കിയ വില്ലൻ കൊറോണ .
</poem> </center>
{{BoxBottom1
| പേര്= അഭിനവ്  പി എം
| ക്ലാസ്സ്=    2 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി യു പി എസ് അന്നമനട      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 23549
| ഉപജില്ല=  മാള      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തൃശ്ശൂർ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

19:54, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കവിത
അവധിക്കാലം

അന്നെന്റെ അവധിക്കു പത്തു നാളെങ്കിലും
മുത്തശ്ശി വീട്ടിൽ ഞാൻ പോയിരുന്നു
അവിടെയും ഇവിടെയും കാഴ്ചകൾ കാണുവാൻ
എല്ലാരും ഒന്നിച്ചു പോയിരുന്നു
കൂട്ടുകാർക്കൊപ്പം കളിച്ചും ചിരിച്ചും അന്നേറെ നേരം നടന്നിരുന്നു
മുറ്റത്തും വയലിന്റെ അറ്റത്തും ആയി
അമ്മേടെ കൂടെ നടന്നിരുന്നു
ഇന്നെന്റെ അവധിക്കു ചന്തമില്ല
ആരെയും കാണാൻ കഴിയുന്നില്ല
അച്ഛനും അമ്മയും എല്ലാരും ചൊല്ലണ്
കോവിഡിൻ കാലമാ നാടിതെങ്ങും
പൂട്ടിയ കാലമാ രാജ്യമെങ്ങും
കയ്കൾ നന്നായി കഴുകിടേണം
ഒരു പിടി അകലം നാം പാലിക്കേണം .

 

പാർത്ഥിവ് രഞ്ചിത്ത്
2 A ജി യു പി എസ് അന്നമനട
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


അവധിക്കാലത്തെ വില്ലൻ

വന്നൊരു സുദിനം അവധിക്കാലം
നമുക്ക് ചുറ്റും വന്നൊരു വില്ലൻ
അതിനെ വെല്ലാൻ ഒരു കൂട്ടം പേർ
നമുക്ക് ചുറ്റും ഉണ്ടിപ്പോൾ
ദൈവത്തിന്റെ കരങ്ങൾ ആയും
ജനതക്കുള്ളൊരു സേവകരായും
നന്മ നിറഞ്ഞ മാലാഖമാരായും
നമ്മെ താങ്ങി നിർത്തിയവർ
മുഖം മറച്ചു പിടിക്കേണം
കൈകൾ നന്നായ് കഴുകേണം
വ്യക്തിശുചിത്വം പാലിക്കേണം
ശരീര അകലം പാലിക്കേണം
അനേകം പേരുടെ ജീവനെടുത്തവനെ
ഒത്തൊരുമിച്ചു നേരിടേണം
കരുതലെങ്ങും കരുത്താക്കി
ഒത്തൊരുമിച്ചു മുന്നേറാം .
 

ദിയ ധനേഷ്
2 A ജി യു പി എസ് അന്നമനട
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


വില്ലൻ കൊറോണ

അവധിക്കാലത്തെത്തിയ വില്ലൻ
കൊറോണ എന്നൊരു വില്ലൻ
ലോകം മുഴുവൻ വൈറസിനെ
പരത്തിയ വില്ലൻ .
കയ്കൾ നന്നായ് കഴുകേണം
മുഖം മറച്ചു നടക്കേണം
അവധിക്കാലം ദുരന്ത കാലം
ആക്കിയ വില്ലൻ കൊറോണ .
 

അഭിനവ് പി എം
2 A ജി യു പി എസ് അന്നമനട
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത