"എച്ച്.എ.എ.എം.എൽ.പി.എസ് മാട്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 5: വരി 5:
}}
}}
<center> <poem>
<center> <poem>
ഒരുമയോടെ പോരാടിടാം
കൊറോണ എന്ന വൈറസിനെ
കൈകൾ കഴുകണം സോപ്പിനാലെ
എപ്പോഴും  ഈ  കാര്യം ഓർത്തിടേണം
ഒരു മീറ്റർ അകലവും പാലിക്കേണം
മാസ്‌ക്കുകൾ എപ്പോഴും ധരിച്ചിടേണം
ചുമയും  തുമ്മലുമുള്ളപ്പോൾ
തൂവാലയാൽ  വായ് മറച്ചിടേണം
ഒറ്റക്കെട്ടായി നാം പോരാടിയാൽ
ഈ രോഗത്തിൽ നിന്നും മുക്തി നേടാം
നിപ്പയും പ്രളയവും നേരിട്ട് പോലെ
നേരിടാം നമുക്ക് കൊറോണയെ
<|poem> <|center>

19:54, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ
<poem>

ഒരുമയോടെ പോരാടിടാം കൊറോണ എന്ന വൈറസിനെ കൈകൾ കഴുകണം സോപ്പിനാലെ എപ്പോഴും ഈ കാര്യം ഓർത്തിടേണം

ഒരു മീറ്റർ അകലവും പാലിക്കേണം മാസ്‌ക്കുകൾ എപ്പോഴും ധരിച്ചിടേണം ചുമയും തുമ്മലുമുള്ളപ്പോൾ തൂവാലയാൽ വായ് മറച്ചിടേണം

ഒറ്റക്കെട്ടായി നാം പോരാടിയാൽ 
ഈ രോഗത്തിൽ നിന്നും മുക്തി നേടാം
നിപ്പയും പ്രളയവും നേരിട്ട് പോലെ
നേരിടാം നമുക്ക് കൊറോണയെ

<|poem> <|center>