"പി.ജി.എം.വി.എച്ച്.എസ്.എസ്. പുല്ലാമല/അക്ഷരവൃക്ഷം/പ്രകൃതി മാതാവ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
പ്രകൃതി മാതാവ് | {{BoxTop1 | ||
| തലക്കെട്ട്= പ്രകൃതി മാതാവ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
പ്രകൃതിതൻ മാതാവിന്റെ നിറ കൂടിനുള്ളിൽ | പ്രകൃതിതൻ മാതാവിന്റെ നിറ കൂടിനുള്ളിൽ | ||
വരി 20: | വരി 24: | ||
നഗ്നമാം അമ്മതൻ മാറിൽ ഇന്ന് | നഗ്നമാം അമ്മതൻ മാറിൽ ഇന്ന് | ||
മനുഷ്യന്റെ ക്രൂരത നിലയാ ടുന്നു | മനുഷ്യന്റെ ക്രൂരത നിലയാ ടുന്നു | ||
{{BoxBottom1 | |||
| പേര്= അപർണ | |||
| ക്ലാസ്സ്= 8A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= പി.ജി.എം.വി.എച്ച്.എസ്സ്.എസ്സ്,പുല്ലാമല,തിരുവനന്തപുരം,നെയ്യാറ്റിൻകര <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 44038 | |||
| ഉപജില്ല= നെയ്യാറ്റിൻകര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തിരുവനന്തപുരം, | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
19:37, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പ്രകൃതി മാതാവ്
പ്രകൃതിതൻ മാതാവിന്റെ നിറ കൂടിനുള്ളിൽ പൊലിങ്റങ്ങി തൻ സൗന്ദര്യം മാനവൻ തൻ സ്വാർത്ഥത മൂലം നഷ്ടമാക്കി അമ്മതൻ സൗന്ദര്യം അമ്മതൻ മാറിൻ ഉള്ളിൽ ഒഴുകിയിറങ്ങിയ തുള്ളികൾ മുലപ്പാലിൻ നദിയോരങ്ങൾ മനോഹരമാം മാതൃസ്നേഹം തൊട്ടുണർത്തി തലോടും തൻ പച്ച നിലയങ്ങൾ പട്ടുമെത്ത പോൽ വിരിഞ്ഞ ആടി പിന്നോടിയ കാലദിനരാത്രങ്ങൾ പൊഴുകിയാടിയപ്പോൾ അമ്മ അറിഞ്ഞില്ല തൻ മക്കൾ തൻ ജീവ മൃതുവിൻ കൊല സാഗരംഎന്ന് ഇന്ന് മനുഷ്യൻ തൻ ദൂഷിത കാരണം പ്രകൃതി മാതാവിൻ പട്ടിൻ പവിത്രത ഊരി മാറ്റി നഗ്നമാം അമ്മതൻ മാറിൽ ഇന്ന് മനുഷ്യന്റെ ക്രൂരത നിലയാ ടുന്നു
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം, ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം, ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം, ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം, ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ