"സെന്റ് തോമസ് യു .പി.എസ് അയിരൂർ/അക്ഷരവൃക്ഷം/കൊറോണയെ പ്രതിരോധിക്കാനുള്ള നിർദേശങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണയെ പ്രതിരോധിക്കാനുള്ള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 20: വരി 20:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=   സെന്റ്തോമസ് യു.പി.എസ്.അയിരൂർ,തിരുവനന്തപുരം,വർക്കല      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= സെന്റ് തോമസ് യു .പി.എസ് അയിരൂർ   <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42252
| സ്കൂൾ കോഡ്= 42252
| ഉപജില്ല=  വർക്കല    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  വർക്കല    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 27: വരി 27:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=വിക്കി2019|തരം = ലേഖനം}}

21:32, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണയെ പ്രതിരോധിക്കാനുള്ള നിർദേശങ്ങൾ

⇨ നമ്മൾ ശുചിത്വം പാലിക്കണം . ⇨ കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ചു നന്നായി കഴുകണം . ⇨ പുറത്തുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കണം. ⇨ വീടിനുള്ളിൽ തന്നെ ഇരിക്കാൻ ശ്രമിക്കുക. ⇨ വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കുക. ⇨ എല്ലാവരിൽ നിന്നും അകലം പാലിക്കുക. ⇨ പുറത്തു പോയിട്ട് വരുമ്പോൾ കൈകൾ നന്നായി കഴുകിയിട്ടേ വീടിനകത്തു പ്രേവേശിക്കാവു. ⇨ പുറത്തു പോകുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കുക. ⇨ ജലദോഷം പനി എന്നിവ ഉണ്ടായാൽ ഉടൻ ഡോക്ടറെ സമീപിക്കുക. ⇨ രോഗലക്ഷണങ്ങൾ ഉള്ളവരിൽ നിന്ന് അകലം പാലിക്കുക. ⇨ തുമുമ്പൊഴും ചുമക്കുമ്പോഴും തൂവാലയുപയോഗിച്ച മറയ്ക്കുക. ⇨ സാമൂഹിക അകലം പാലിച്ചു നമ്മളും മറ്റുള്ളവരും സുരക്ഷിതരായിരിക്കുക.

സാലം.ആർ
5A സെന്റ് തോമസ് യു .പി.എസ് അയിരൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം