"സെന്റ്.എം.എം.സി.യു.പി.എസ് കാണിപ്പയ്യൂർ/അക്ഷരവൃക്ഷം/യാത്രാമ‍ൊഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= യാത്രാമ‍ൊഴി | color= 1 }}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=    1       
| color=    1       
}}
}}
<center> <poem>
ബലികഴിക്കുന്നുവെൻ  സ്വപ്നങ്ങൾ,
എൻതിനെന്നറിയാതെ,
എരിയാൻ തുടങ്ങുന്നമോഹങ്ങൾക്കുള്ളിൽ,
വിതുന്പുന്ന മനസ്സിന് തേങ്ങലായ്,
പോകുന്നു ചിലരിതാ ജീവിത യാത്രയിൽ.
ജീവിതമെന്ന യാത്രയിൽ,
ഏകനായി ഞാൻ പോകെ,
വഴിത്താരയിൽ കാണുന്നു ചിലരെ.
സ്നേഹത്തിൻ നിറയുന്ന വിജനതയിൽ,
ഈ യാത്ര തുടരുന്നു.
ഇന്നെനിക്കു കൂട്ടിനു സ്വപ്നങ്ങൾ,
വിജനതയുടെ നിറക്കൂട്ടുകൾ,
അങ്ങ് അവസാനം വരെ.

19:24, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

യാത്രാമ‍ൊഴി
<poem>

ബലികഴിക്കുന്നുവെൻ സ്വപ്നങ്ങൾ, എൻതിനെന്നറിയാതെ, എരിയാൻ തുടങ്ങുന്നമോഹങ്ങൾക്കുള്ളിൽ, വിതുന്പുന്ന മനസ്സിന് തേങ്ങലായ്, പോകുന്നു ചിലരിതാ ജീവിത യാത്രയിൽ. ജീവിതമെന്ന യാത്രയിൽ, ഏകനായി ഞാൻ പോകെ, വഴിത്താരയിൽ കാണുന്നു ചിലരെ. സ്നേഹത്തിൻ നിറയുന്ന വിജനതയിൽ, ഈ യാത്ര തുടരുന്നു. ഇന്നെനിക്കു കൂട്ടിനു സ്വപ്നങ്ങൾ,

വിജനതയുടെ നിറക്കൂട്ടുകൾ,

അങ്ങ് അവസാനം വരെ.