"തലവിൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(വ്യത്യാസം ഇല്ല)

23:11, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

ലോകം മുഴുവൻ പടരുന്നു

കൊറോണ എന്നൊരു മഹാമാരി

പരിസരശുചിത്വം പാലിക്കേണം നാമെല്ലാം
 
കൈ കഴുകേണം സോപ്പിട്ട്

വ്യക്തിയകലം പാലിച്ചു
 
മാസ്ക് ധരിക്കാം നമ്മൾക്ക്
 
ഭാരതനാടിൻ രക്ഷയ്ക്കായി

ഒന്നിച്ചീടാം നമ്മൾക്ക്
 

അദിഷ്. പി
5 A തലവിൽ എൽ പി സ്കൂൾ കണ്ണൂർ കണ്ണൂർ നോർത്ത്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത