"എൽ.എം.എസ്.എൽ.പി.എസ് കരിച്ചൽ/അക്ഷരവൃക്ഷം/ ആരോഗ്യം ഇന്നത്തെ ജീവിതത്തിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്=ആരോഗ്യം ഇന്നത്തെ ജീവിതത്തിൽ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color=2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
കൊവിഡ് - 19 എന്ന മഹാമാരി എല്ലാ രാജ്യങ്ങളിലും വ്യാപിച്ചുകൊണ്ടിരിക്കുന്ന സമയമാണിത്.ഇതിനെ ഇല്ലായ്മ ചെയ്യാൻ നമ്മുടെ കേരളത്തിന്റെ ആരോഗ്യ വകുപ്പ് പരമാവധി കാര്യങ്ങൾ ചെയ്യുന്നുണ്ട്.നമ്മുടെ രോഗപ്രതിരോധശേഷി വർധിപ്പിച്ചാൽ ഏതാണ്ട് എല്ലാ രോഗങ്ങളെയും പ്രതിരോധിക്കാൻ കഴിയും.ഫാസ്റ്റ്ഫുഡും ബേക്കറി പലഹാരങ്ങളും കൂടുതലായി കഴിക്കുന്നതും നമ്മുടെ ശരീരത്തിനാവശ്യമായ പോഷകങ്ങൾ ലഭിക്കാതാക്കുന്നു.ഇത് നമ്മുടെ രോഗ പ്രതിരോധശേഷിയെ നശിപ്പിക്കുന്നു. മാനസികസമ്മർദ്ദവും രോഗപ്രതിരോധ ശേഷിയെ നശിപ്പിക്കുന്നു.ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുക.ശുദ്ധജലം ധാരാളം കുടിക്കുക.പോഷകസമൃദ്ധമായ ആഹാരം കഴിക്കുക. | കൊവിഡ് - 19 എന്ന മഹാമാരി എല്ലാ രാജ്യങ്ങളിലും വ്യാപിച്ചുകൊണ്ടിരിക്കുന്ന സമയമാണിത്.ഇതിനെ ഇല്ലായ്മ ചെയ്യാൻ നമ്മുടെ കേരളത്തിന്റെ ആരോഗ്യ വകുപ്പ് പരമാവധി കാര്യങ്ങൾ ചെയ്യുന്നുണ്ട്.നമ്മുടെ രോഗപ്രതിരോധശേഷി വർധിപ്പിച്ചാൽ ഏതാണ്ട് എല്ലാ രോഗങ്ങളെയും പ്രതിരോധിക്കാൻ കഴിയും.ഫാസ്റ്റ്ഫുഡും ബേക്കറി പലഹാരങ്ങളും കൂടുതലായി കഴിക്കുന്നതും നമ്മുടെ ശരീരത്തിനാവശ്യമായ പോഷകങ്ങൾ ലഭിക്കാതാക്കുന്നു.ഇത് നമ്മുടെ രോഗ പ്രതിരോധശേഷിയെ നശിപ്പിക്കുന്നു. മാനസികസമ്മർദ്ദവും രോഗപ്രതിരോധ ശേഷിയെ നശിപ്പിക്കുന്നു.ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുക.ശുദ്ധജലം ധാരാളം കുടിക്കുക.പോഷകസമൃദ്ധമായ ആഹാരം കഴിക്കുക. | ||
വരി 4: | വരി 8: | ||
കൊവിഡ്- 19 നെ പിടിച്ചുകെട്ടാൻ നാം എന്താണ് ചെയ്യേണ്ടത്? സുരക്ഷിതമായ സാമൂഹിക അകലം പാലിക്കണം.മാസ്ക് ധരിച്ചുകൊണ്ട് മാത്രം പുറത്തിറങ്ങണം.പനി, ജലദോഷം, ചുമ എന്നിവയുള്ളവരുമായി ഇടപെടുന്നത് ഒഴിവാക്കണം. സുരക്ഷിതമായി വീട്ടിലിരുന്നുകൊണ്ട് കൊറോണയെ പ്രതിരോധിക്കാം. | കൊവിഡ്- 19 നെ പിടിച്ചുകെട്ടാൻ നാം എന്താണ് ചെയ്യേണ്ടത്? സുരക്ഷിതമായ സാമൂഹിക അകലം പാലിക്കണം.മാസ്ക് ധരിച്ചുകൊണ്ട് മാത്രം പുറത്തിറങ്ങണം.പനി, ജലദോഷം, ചുമ എന്നിവയുള്ളവരുമായി ഇടപെടുന്നത് ഒഴിവാക്കണം. സുരക്ഷിതമായി വീട്ടിലിരുന്നുകൊണ്ട് കൊറോണയെ പ്രതിരോധിക്കാം. | ||
{{Box Bottom 1 | {{Box Bottom 1 | ||
| പേര് = അനഘ ആർ. ബിനു | |പേര് =അനഘ ആർ. ബിനു | ||
| ക്ലാസ്സ് = 4 A | |ക്ലാസ്സ് =4 A | ||
| പദ്ധതി = അക്ഷരവൃക്ഷം | |പദ്ധതി =അക്ഷരവൃക്ഷം | ||
| വർഷം = 2020 | |വർഷം =2020 | ||
| സ്കൂൾ = എൽ.എം.എസ്. എൽ.പി.എസ്. കരിച്ചൽ | |സ്കൂൾ =എൽ.എം.എസ്. എൽ.പി.എസ്. കരിച്ചൽ | ||
|ഉപജില്ല=നെയ്യാറ്റിൻകര | |||
|ജില്ല=തിരുവനന്തപുരം | |||
| തരം = ലേഖനം | |തരം=ലേഖനം | ||
lcolor=4 | |||
}} | }} |
18:48, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ആരോഗ്യം ഇന്നത്തെ ജീവിതത്തിൽ
കൊവിഡ് - 19 എന്ന മഹാമാരി എല്ലാ രാജ്യങ്ങളിലും വ്യാപിച്ചുകൊണ്ടിരിക്കുന്ന സമയമാണിത്.ഇതിനെ ഇല്ലായ്മ ചെയ്യാൻ നമ്മുടെ കേരളത്തിന്റെ ആരോഗ്യ വകുപ്പ് പരമാവധി കാര്യങ്ങൾ ചെയ്യുന്നുണ്ട്.നമ്മുടെ രോഗപ്രതിരോധശേഷി വർധിപ്പിച്ചാൽ ഏതാണ്ട് എല്ലാ രോഗങ്ങളെയും പ്രതിരോധിക്കാൻ കഴിയും.ഫാസ്റ്റ്ഫുഡും ബേക്കറി പലഹാരങ്ങളും കൂടുതലായി കഴിക്കുന്നതും നമ്മുടെ ശരീരത്തിനാവശ്യമായ പോഷകങ്ങൾ ലഭിക്കാതാക്കുന്നു.ഇത് നമ്മുടെ രോഗ പ്രതിരോധശേഷിയെ നശിപ്പിക്കുന്നു. മാനസികസമ്മർദ്ദവും രോഗപ്രതിരോധ ശേഷിയെ നശിപ്പിക്കുന്നു.ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുക.ശുദ്ധജലം ധാരാളം കുടിക്കുക.പോഷകസമൃദ്ധമായ ആഹാരം കഴിക്കുക. കൊവിഡ്- 19 നെ പിടിച്ചുകെട്ടാൻ നാം എന്താണ് ചെയ്യേണ്ടത്? സുരക്ഷിതമായ സാമൂഹിക അകലം പാലിക്കണം.മാസ്ക് ധരിച്ചുകൊണ്ട് മാത്രം പുറത്തിറങ്ങണം.പനി, ജലദോഷം, ചുമ എന്നിവയുള്ളവരുമായി ഇടപെടുന്നത് ഒഴിവാക്കണം. സുരക്ഷിതമായി വീട്ടിലിരുന്നുകൊണ്ട് കൊറോണയെ പ്രതിരോധിക്കാം. ഫലകം:Box Bottom 1 |