ഉള്ളടക്കത്തിലേക്ക് പോവുക

"എച്ച്.എസ്.മുണ്ടൂർ/അക്ഷരവൃക്ഷം/ സൂര്യോദയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Padmakumar g (സംവാദം | സംഭാവനകൾ)
' {{BoxTop1 | തലക്കെട്ട്=സൂര്യോദയം | color=5 }} <center> <poem> സൂര്യൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Padmakumar g (സംവാദം | സംഭാവനകൾ)
No edit summary
 
വരി 25: വരി 25:
| സ്കൂൾ=എച്ച്.എസ്.മുണ്ടൂർ
| സ്കൂൾ=എച്ച്.എസ്.മുണ്ടൂർ
| സ്കൂൾ കോഡ്= 21077
| സ്കൂൾ കോഡ്= 21077
| ഉപജില്ല=ആലത്തൂർ
| ഉപജില്ല=പറളി
| ജില്ല= പാലക്കാട്  
| ജില്ല= പാലക്കാട്  
| തരം=കവിത
| തരം=കവിത

23:52, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സൂര്യോദയം

സൂര്യൻ തൻ ശോഭയാൽ
മണ്ണിൻ മനസ്സിനെ ഉണർത്തി
കിളികൾ തൻ രാഗത്തെ
വികസിപ്പിച്ചു
വൃക്ഷങ്ങൾ തൻ ഇലകളെ
തളിർപ്പിച്ചു
പൂക്കൾ തൻ മനോഹാരിതയെ
പുകഴ്ത്തി എന്നാൽ
വിശക്കുന്ന വയറിന്റെ
കരച്ചിൽ ആര് കേൾക്കുന്നു.
            

ദൃശ്യ ആർ
9 F എച്ച്.എസ്.മുണ്ടൂർ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത




 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത