"എം എം. എച്ച് എസ്സ് എസ്സ് വിളക്കുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |

വരി 58: | വരി 58: | ||
ശ്രീ. പി. എ൯. ഗംഗാധര൯ നായ൪ (1963-1992)
ശ്രീമതി. സി. സുമതിക്കുട്ടിയമ്മ (1992-1996)
ശ്രീമതി.. പി.രാധ (1996-2001)
ശ്രീമതി.. എം.എസ്.രാജലക്ഷ്മി (2001-2004)
ശ്രീമതി.ജെ.രാമചന്ദ്ര൯ പിളള (2004-2007)
ജി.കലാവതി ഭായി (2007-2008)
കെ. വിജയകുമാ൪ (2008- ) | ശ്രീ. പി. എ൯. ഗംഗാധര൯ നായ൪ (1963-1992)
ശ്രീമതി. സി. സുമതിക്കുട്ടിയമ്മ (1992-1996)
ശ്രീമതി.. പി.രാധ (1996-2001)
ശ്രീമതി.. എം.എസ്.രാജലക്ഷ്മി (2001-2004)
ശ്രീമതി.ജെ.രാമചന്ദ്ര൯ പിളള (2004-2007)
ജി.കലാവതി ഭായി (2007-2008)
കെ. വിജയകുമാ൪ (2008- ) | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
ആ൪. ശരത്ത് (ദേശീയ അവാ൪ഡ് നേടിയ സിനിമ സംവിധായക൯)
| ആ൪. ശരത്ത് (ദേശീയ അവാ൪ഡ് നേടിയ സിനിമ സംവിധായക൯)

ശിവാനന്ദ൯ ആചാരി (എം.എസ്.സി, പി.എച്ച്.ഡി (കെമിസ്ട്രി))
| ശിവാനന്ദ൯ ആചാരി (എം.എസ്.സി, പി.എച്ച്.ഡി (കെമിസ്ട്രി))

വരി 65: | വരി 65: | ||
ഡോ. രാജു (പി.എച്ച്.ഡി (സൈക്കോളജി))
| ഡോ. രാജു (പി.എച്ച്.ഡി (സൈക്കോളജി))

==വഴികാട്ടികള്‍== | ==വഴികാട്ടികള്‍== | ||
20:50, 1 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
എം എം. എച്ച് എസ്സ് എസ്സ് വിളക്കുടി | |

വിലാസം | |
വിളക്കുടി കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
01-02-2010 | Mmhsvilakudy |
ചരിത്രം
വിളക്കുടി പഞ്ജായത്തില്‍ ഒരു ഹൈസ്ക്കൂള്‍ - അത് നാടിന് ആവശൃമായിരുന്നു. 1962 ജൂണ്‍ മാസത്തില്‍ ആ സ്വപ്നം പൂവണിഞ്ഞു. പത്തനാപുരം താലൂക്ക് എ൯.എസ്.എസ് യൂണിയ൯ പ്രസിഡന്റും മു൯ മന്ത്രിയുമായ ശ്രീ. ആ൪. ബാലകൃഷ്ണപിള്ളയുടെ കഠിനാധ്വാനത്തിന്റേയും ഇശ്ചാശക്തിയുടെയൂം ഫലമായാണ് ഈ സ്വപ്നം പൂവണിഞ്ഞത്.
ഭൗതികസൗകര്യങ്ങള്‍
. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
. എല്ലാ കമ്പ്യൂട്ടറും നെറ്റ് വ൪ക്ക് ചെയ്തിരിക്കുന്നു.
. ഓഫീസ് വ൪ക്കുകളും കമ്പ്യൂട്ട൪ നിയന്ത്രിതമാണ്. കൂടാതെ ലാബ് - ലൈബ്രറി സംവിധാനം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
പത്തനാപുരം താലൂക്ക് എ൯.എസ്.എസ് യൂണിയ൯ പ്രസിഡന്റും മു൯ മന്ത്രിയുമായ ശ്രീ. ആ൪. ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിലാണ് ഈ സ്കൂള്‍ പ്രവ൪ത്തിക്കുന്നത്. പത്തനാപുരം താലൂക്ക് എ൯.എസ്.എസ് യൂണിയ൯ കരയോഗാഗങള്‍ക്കും ഈ സ്കൂളിന്റെ നടത്തിപ്പില്‍ പ്രത്യേക താല്‍പ്പര്യം ഉണ്ട്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
ശ്രീ. പി. എ൯. ഗംഗാധര൯ നായ൪ (1963-1992)
ശ്രീമതി. സി. സുമതിക്കുട്ടിയമ്മ (1992-1996)
ശ്രീമതി.. പി.രാധ (1996-2001)
ശ്രീമതി.. എം.എസ്.രാജലക്ഷ്മി (2001-2004)
ശ്രീമതി.ജെ.രാമചന്ദ്ര൯ പിളള (2004-2007)
ജി.കലാവതി ഭായി (2007-2008)
കെ. വിജയകുമാ൪ (2008- )
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ആ൪. ശരത്ത് (ദേശീയ അവാ൪ഡ് നേടിയ സിനിമ സംവിധായക൯)
ശിവാനന്ദ൯ ആചാരി (എം.എസ്.സി, പി.എച്ച്.ഡി (കെമിസ്ട്രി))
ഷീജ.എസ്.ആ൪ (എം.എ, പി.എച്ച്.ഡി (എക്കണോമെട്രിക്സ്))
സാം.റ്റി. മാത്യു (പി.എച്ച്.ഡി (ഫാ൪മസി)
ഡോ. രാജു (പി.എച്ച്.ഡി (സൈക്കോളജി))
വഴികാട്ടികള്‍
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

<gallery> <gallery> |