"എളന്തിക്കര ഹൈസ്കൂൾ/അക്ഷരവൃക്ഷം/ഒരു കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 31: വരി 31:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം= കവിത}}

19:51, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു കൊറോണക്കാലം

കൊറോണ പോയാട്ടെ
കൊറോണ പോയാട്ടെ
ആട്ടവുമില്ല പൂരവുമില്ല
ആഘോഷങ്ങൾ ഒന്നുമില്ല
കൊറോണയെന്നൊരു മഹാമാരി
മനുഷ്യരെല്ലാം വട്ടംകറങ്ങി
അകലം പാലിക്കാം നമുക്ക് അകലം പാലിക്കാം
നല്ലൊരു നാളെക്കായി അകലം പാലിക്കാം
കൈകൾ നന്നായി കഴുകീ‍ടാം
വ്യക്തിശുചിത്വം പാലിച്ചീടാം
പ്രതിരോധിക്കാം പ്രതിരോധിക്കാം
നമ്മൾക്കൊന്നായി പ്രതിരോധിക്കാം
അതിജീവിക്കാം അതിജീവിക്കാം
നമുക്കൊന്നായി അതിജീവിക്കാം

ശ്രേയ പിജെ
8 B എച്ച്.എസ്.എളന്തിക്കര
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത