"ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/അക്ഷരവൃക്ഷം/കൊറോണയും വ്യക്തിശുചിത്വവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 22: | വരി 22: | ||
| color=2 | | color=2 | ||
}} | }} | ||
{{Verification|name=Latheefkp | തരം= ലേഖനം }} |
10:32, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണയും വ്യക്തിശുചിത്വവും
നമ്മൾ ഏറ്റവും കൂടുതൽ ഭയപ്പെടുന്ന നിമിഷങ്ങളിൽ കൂടിയാണ് ഓരോ ദിവസവും കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത് . നമ്മൾ ഓരോരുത്തരും ഇക്കാലത്തു ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് ഞാൻ ഇവിടെ എഴുതുന്നത്. കുട്ടികളും വയസ്സായവരും യാതൊരു കാരണവശാലും പുറത്തിറങ്ങരുത് .രോഗപ്രതിരോധശേഷി കുറവായതുകൊണ്ട് പെട്ടെന്ന് രോഗം വരാൻ സാധ്യതയുണ്ട് പുറത്തേയ്ക്കു പോകുമ്പോൾ മാസ്ക് നിർബന്ധമായും ധരിക്കേണ്ടതാണ് .കൈ കഴുകാതെ മുഖത്തു തൊടരുത് ,തുമ്മുമമ്പോഴും ചുമയ്ക്കുമ്പോഴും വായ ഒരു ടവൽ ഉപയോഗിച്ച് മറച്ചു പിടിക്കണം കൈയും മുഖവും സോപ്പ് ഉപയോഗിച്ച് നന്നായി കഴുകണം .ഈ കൊറോണക്കാലം പെട്ടെന്ന് മാറാൻ വേണ്ടി നമുക്ക് പ്രാർത്ഥിക്കാം
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചിറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചിറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം