"എളന്തിക്കര ഹൈസ്കൂൾ/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 31: വരി 31:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=കവിത }}

19:51, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണക്കാലം

കൊറോണയെന്നൊരു മഹാമാരി കാരണം
മനുഷ്യരെല്ലാം വട്ടംകറങ്ങി
മനുഷ്യരുടെ ശല്യമില്ലാത്തതിനാൽ
പ്രകൃതി സൗന്ദര്യത്താൽ ആറാടി
അകത്തിരുന്നു അകത്തിരുന്നു മടുത്ത
ജനങ്ങൾ പുറത്തേക്ക് എത്തിനോക്കുന്നു
ബന്ധുജനങ്ങൾ ഇല്ല സുഹൃത്തുക്കൾ ഇല്ല
അവനവന്മാർ മാത്രമായി ഒതുങ്ങിടുന്നു
കൊലയുമില്ല വെട്ടുംകുത്തുമില്ല
ലോകമെങ്ങും നിശബ്ദത മാത്രം
പരദൂഷണമില്ല കൊതിയില്ല
സൗന്ദര്യവർദ്ധകശാലകൾ ഇല്ല
ആട്ടവുമില്ല പൂരവുമില്ല
ആഘോഷങ്ങളേതുമില്ല
 

ശ്രേയ പിജെ
8 B എച്ച്.എസ്.എളന്തിക്കര
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത