"ജി.എൽ.പി.എസ് പുൽവെട്ട/അക്ഷരവൃക്ഷം/ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= മഹാമാരി | color= 2 *മഹാമാരി*...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 2 | | color= 2 | ||
കേട്ടോ കൂട്ടുകാരേ, | കേട്ടോ കൂട്ടുകാരേ, |
18:10, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
{{BoxTop1 | തലക്കെട്ട്= മഹാമാരി | color= 2
കേട്ടോ കൂട്ടുകാരേ, കൊറോണയാണ് നാട്ടിൽ, അകലം പാലിക്കൂ, വീട്ടിലിരിക്കൂ.
മാസ്ക് ഉപയോഗിക്കൂ, സുരക്ഷിതരാകൂ. കൂട്ടുകാരേ, മരുന്നില്ല, ചികിത്സയില്ല, സോപ്പ് ഉപയോഗിക്കൂ കൈ കഴുകൂ.
ശുചിത്വം പാലിക്കൂ വീട്ടിലിരിക്കൂ കൂട്ടുകാരെ. പരിസരം വൃത്തിയാക്കൂ കൂട്ടുകാരേ.
നമുക്കൊന്നിച്ചു നേരിടാം, അതി ജീവിക്കാം ഈ മഹാമാരിയെ
ദിയ കെ
|
3 A [[|ജി എൽപി സ്കൂൾ പുൽവെട്ട]] വണ്ടൂർ ഉപജില്ല മലപ്പുറം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- മലപ്പുറം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ