"സെന്റ് പീറ്റേഴ്സ് എൽ പി സ്കൂൾ, കണ്ണൂർ/അക്ഷരവൃക്ഷം/കൊറോണയും ആരോഗ്യവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണയും ആരോഗ്യവും <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 20: | വരി 20: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Nalinakshan| തരം= ലേഖനം}} |
15:26, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണയും ആരോഗ്യവും
കൂട്ടുകാരേ, ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സ് ഉണ്ടാവൂ എന്ന് നാം കേട്ടിട്ടില്ലേ? അതിനാൽ ഈ കൊറോണ കാലത്ത് നമുക്ക് നമ്മുടെ ശരീരവും , പരിസരവും വൃത്തിയായി സൂക്ഷിക്കാം . കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുക. വായിലും , മൂക്കിലും , കണ്ണിലും കൈക്കൊണ്ട് തൊടാതിരിക്കുക. ധാരാളം വെള്ളം കുടിക്കുക. വീടും , പരിസരവും വൃത്തിയായി സൂക്ഷിക്കുക . ഈ കൊറോണ കാലത്ത് ആരോഗ്യ പ്രവർത്തകരും മറ്റും പറഞ്ഞത് പോലെ വീട്ടിൽ തന്നെ കഴിയുക. നമ്മുടെ നാടിനും നാട്ടുകാർക്കും വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുക . ഈ കൊറോണ കാലത്ത് ഞാനും എന്റെ വീട്ടുകാരും ഇതൊക്കെ ചെയ്യാറുണ്ട്. കൂട്ടുകാരെ നിങ്ങളും ഇതൊക്കെ ചെയ്യില്ലേ? വരൂ നമുക്ക് ഒന്നിച്ച് ഈ മഹാമാരിയെ തുരത്താം.
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം