"ഗവ. യു പി എസ് ഇടവിളാകം/അക്ഷരവൃക്ഷം/.കൊറോണ വിഷു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ വിഷു <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| ഉപജില്ല=  കണിയാപുരം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കണിയാപുരം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=     <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

15:11, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ വിഷു

ഓർക്കുന്നു ഞാനെൻ കഴിഞ്ഞ വിഷുവിനെ
ഓർമയിൽ ഒരു മധുരമായ്.
കഴിഞ്ഞവിഷുവിന് മുത്തശ്ശിതൻ ചാരെയെത്തി
വിഷുക്കൈനീട്ടവും ആശിർവാദവും വാങ്ങി
വന്നൊരു കാലവും മാറി
ഈ വിഷുവിന് പ്രതീക്ഷിക്കാതൊരതിഥി
വന്നെൻെറ നാട്ടിൽ
ഒത്തൊരുമയോടെ കളിച്ചുചിരിച്ച
നമ്മെ ഒററയ്കാക്കിയ വരുതൻ
ലോകമെമ്പാടും തൻ പടയാളികളെ വിട്ട്
ലോകം തൻ കൈയിലൊതുക്കിയ ശക്തൻ
വിഷുകാണാനെത്തിയവനെ
കേരളനീതിമാൻമാർ ഒതുക്കി

അജാൻ മുഹമ്മദ്
4 B ഗവ യു പി എസ് ഇടവിളാകം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത