"വെള്ളൂരില്ലം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/എൻറെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എൻറെ ഗ്രാമം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്= എൻറെ  ഗ്രാമം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=൪          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
ഒരു ഗ്രാമത്തിൽ രണ്ടു കളിക്കൂട്ടുകാർ ഉണ്ടായിരുന്നു. എല്ലാവർക്കും വളരെ പ്രിയപ്പെട്ട വർ ആയിരുന്നു അവർ  സത്യൻ ശിവൻ എന്നാണ് അവരുടെ പേര്
എന്ത് ആവശ്യത്തിനും അവർ ഓടിയെത്തും സുഖമില്ലാത്തവരെ ഹോസ്പിറ്റലിൽ കൊണ്ടുപോകാനും സാധനങ്ങൾ വാങ്ങിക്കൊണ്ടു കൊടുക്കാനും എല്ലാറ്റിനും അവർ കൂടെയുണ്ടായിരുന്നു ആയിടയ്ക്ക് ഒരു രോഗം പിടിപെട്ടു  എന്ത് ചെയ്യണം എന്നറിയാതെ പകച്ചുപോയി എല്ലാവരും  സത്യനും ശിവനും അന്വേഷിച്ചു  ഇപ്പൊൾ ഈ രോഗം വരാൻ കാരണം എന്താണ് അവർ ആ ഗ്രാമം മുഴുവൻ പരിശോധിച്ചു അപ്പോഴാണ്  ആ കാഴ്ച കണ്ടത് മറ്റു ഗ്രാമങ്ങളിൽ നിന്നും പല പല വേസ്റ്റ് കൊണ്ടിട്ട് അവിടമാകെ വൃത്തികേടായി കിടക്കുന്നു 
കൊതുകും മുട്ടയും പുഴുക്കളും വല്ലാത്ത മണവും സത്യൻ പറഞ്ഞു ഇതു വൃത്തിയാക്കിയില്ലെങ്കിൽ ഗ്രാമം മുഴുവൻ രോഗം വന്നു നശിച്ചുപോകും അതുകൊണ്ട് നമുക്കിത് വൃത്തിയാക്കി നാടിനെ സരക്ഷിക്കാം അങ്ങനെ അവർ വേസ്റ്റ് എല്ലാം തീയിട്ടു കത്തിച്ചു പിന്നെ പരിസരം മുഴുവൻ വൃത്തിയാക്കി മറ്റുള്ളവർ ചെയ്യുന്ന പ്രവൃത്തി കൊണ്ട് നമുക്കും നമ്മുടെ നാടിനും ഒന്നും സംഭവിക്കാൻ പാടില്ല അങ്ങനെ ആ ഗ്രാമം മഹമാരിയിൽ നിന്നും സംരക്ഷിച്ചു  എല്ലാവരും തങ്ങളുടെ ആരോഗ്യവും ജീവനും സംരക്ഷിച്ച സത്യനും ശിവനും അഭിനന്ദനങ്ങൾ അർപ്പിച്ചു 
പിന്നീട് എല്ലാവരും ഒറ്റക്കെട്ടായി മാലിന്യങ്ങൾ വലിച്ചെറിയാതെ വീടും പരിസരവും വൃത്തിയാക്കുന്നത് വേണ്ടി ശക്തിയായി പോരാടി അതിൽ അവർ വിജയിച്ചു  പിന്നീട് ആ ഗ്രാമത്തിലുള്ള എല്ലാരും സന്തോഷത്തിലും സമാധാനത്തിലും ജീവിച്ചു പോന്നു.
  {{BoxBottom1
| പേര്=  മുഹമ്മദ് നബീൽ സിഎച്ച്
| ക്ലാസ്സ്= 5  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  വെള്ളൂരില്ലം എൽ .പി .സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13352
| ഉപജില്ല= കണ്ണൂർ നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കണ്ണൂർ 
| തരം=  കഥ      <!-- കവിത / കഥ  / ലേഖനം --> 
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

14:18, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം