"അരിയിൽ ഈസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ കോവിഡേ വിട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡേ വിട <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 27: വരി 27:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= അരിയിൽ ഈസ്റ്റ് എൽ‌പി സ്കൂൾ  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ARIYIL EAST LP SCHOOL        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13739
| സ്കൂൾ കോഡ്= 13739
| ഉപജില്ല= താളിപ്പറമ്പ നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= താളിപ്പറമ്പ നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

17:50, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡേ വിട

കോവിഡേ വിട
ചൈന എന്നൊരു രാജ്യത്ത്
വുഹാനേന്നൊരു ഗ്രാമത്തിൽ
കോറോണയെന്നൊരു ‌വൈറസ്
മനുഷ്യരിലേക്ക് പടരുന്നല്ലോ
കൂട്ടമായി ആളുകൾ മരിക്കാറായി
മരുന്നൊന്നുമില്ലെന്ന് പറഞ്ഞീടുന്നു
അങ്ങനെയുള്ളോരു ‌വൈറസ്സിന്ന്
ലോകത്തെത്തന്നെ വിഴുങ്ങും നേരം
കേരളമെന്നോരു നാട്ടിലുമെത്തി
കീഴടക്കാൻ വേണ്ടി നോക്കും നേരം
സര്ക്കാാർ നല്കിോ മാര്ഗ്ഗ®നിര്ദേ]ശം
സാമൂഹിക അകലം പാലിച്ചിടുക
വീട്ടില് ത്തന്നെ വസിക്കുക നാം
ഒറ്റക്കെട്ടായി പൊരുതീടുക
കൊറോണ എന്ന മഹാമാരിയെ
കെട്ടുകെട്ടിച്ചീടാം എന്നന്നേക്കുമായി...

തനൂജ രാജേഷ്.
മൂന്നാം തരം ARIYIL EAST LP SCHOOL
താളിപ്പറമ്പ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത