"സെന്റ് മേരീസ് എച്ച്.എസ്.എസ്. കമുകിൻകോട്/അക്ഷരവൃക്ഷം/ ജീവന്റെ വില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 18: വരി 18:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Mohankumar.S.S| തരം=  കഥ  }}
{{Verified1|name=Mohankumar S S| തരം=  കഥ  }}

19:32, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജീവന്റെ വില

ഒരിടത്തു് മേരി എന്ന് പേരുള്ള ഒരമ്മ ഉണ്ടായിരുന്നു .ആ അമ്മയുടെ മകനാണ് ടോണി .പലപല വീടുകളിൽ ജോലി ചെയ്താണ് ആ അമ്മ മകനെ വളർത്തിയത് .ടോണിയുടെ അച്ഛൻ നിപ്പ എന്ന രോഗം പിടിപെട്ടാണ്‌ മരിച്ചത് .വൈകുന്നേരങ്ങളിൽ ടോണി കൂട്ടുകാരുമൊത്തു കളിക്കാൻ പോകുമായിരുന്നു .ഒരു ദിവസം കളിച്ചുകഴിഞ്ഞു വീട്ടിലെത്തിയ ടോണിക്ക് നല്ല ചുമയായിരുന്നു .അമ്മ അത് കാര്യമാക്കിയില്ല .എന്നാൽ പിറ്റേ ദിവസം പനിയും ശ്വാസം മുട്ടലും അവനെ വല്ലാതെ അലട്ടി .ജോലി ഭാരത്താൽ അമ്മ അവനെ ശ്രദ്ധിക്കാതെ ആ ദിവസവും കടന്നു പോയി .പിറ്റേ ദിവസം അമ്മ എഴുന്നേറ്റ് കാപ്പിയുമായി അവനെ വിളിച്ചു .പക്ഷേ അവൻ എണീറ്റില്ല .അവനുള്ള ഭക്ഷണം അടച്ചുവച്ചു ദേഷ്യത്തിൽ അമ്മ ജോലിക്ക് പോയി .പതിവുപോലെ രാത്രിയിൽ തിരിച്ചെത്തി .നോക്കുമ്പോൾ രാവിലെ അടച്ചുവച്ച ഭക്ഷണം അതുപോലെ ഇരിക്കുന്നു .വേഗം പോയി അമ്മ മകനെ നോക്കി .ടോണീ ....ടോണീ ...അമ്മ ഉറക്കെ വിളിച്ചു .അവൻ ഉണർന്നില്ല .അമ്മ മകനെ വാരിയെടുത്തു പുറത്തേക്ക് ഓടി .വേഗം ആശുപത്രിയിൽ എത്തിച്ചു .പക്ഷേ ..അപ്പോഴേക്കും ടോണി മരിച്ചിട്ടു മണിക്കൂറുകൾ കഴിഞ്ഞിരുന്നു ....ആ അമ്മ അവിടെക്കിടന്ന് അലമുറയിട്ടു കരഞ്ഞു .....

ഇതിലൂടെ നമ്മൾ മനസ്സിലാക്കേണ്ടത് ഒരു ചെറിയ രോഗം കണ്ടാലും ഉടനെ ആശുപത്രിയിൽ പോകണം .അതുമാത്രമല്ല ,പുറത്തു പോയി വരുമ്പോൾ നമ്മുടെ ശരീരം വൃത്തിയാക്കണം ......നമുക്ക് നമ്മുടെ ജീവൻ പിടിച്ചു നിർത്താം .....

ആര്യ വി എസ്
7 ബി സെന്റ് മേരീസ് എച്ച്.എസ്.എസ് കമുകിൻകോട്
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ