"ജി.എച്ച്. എസ്സ്.എസ്സ് ശിവപുരം/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(``)
 
(.)
വരി 34: വരി 34:
| സ്കൂൾ= ജി എച്ച് എസ് എസ് ശിവപുരം       
| സ്കൂൾ= ജി എച്ച് എസ് എസ് ശിവപുരം       
| സ്കൂൾ കോഡ്= 47023
| സ്കൂൾ കോഡ്= 47023
| ഉപജില്ല= ബാലുശ്ശേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ഉപജില്ല= ബാലുശ്ശേരി       
| ജില്ല=  കോഴിക്കോട്
| ജില്ല=  കോഴിക്കോട്
| തരം= കവിത     
| തരം= കവിത     
| color= 2     
| color= 2     
}}
}}

18:01, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനം


         അതിജീവനം

നീയും ‍‍ഞാനും വേറിട്ട കാലം
ഉയരവും താഴ്ചയും വ്യക്തമായ കാലം
കണ്ണീരും കിനാവും നനഞ്ഞ കാലം
ഒരുമയെന്തന്നറിയാത്ത കാലം !

അടിമയായ വൈദേശികഭരണകാലം
അടിച്ചമർത്തലിൽ പൊലിഞ്ഞ ജീവന്റെ കാലം
കേണപേക്ഷിച്ച പട്ടിണിപ്പാവങ്ങളുടെ കാലം
ആർത്തിരമ്പിയ ജനമനസ്സുകളുടെ കാലം !

ഒന്നാവാൻ ധീരമായ ചെറുത്തുനിൽപ്പുകൾ
ഒരേ മനസ്സോടെ പൊരുതി നേടിയ സ്വാതന്ത്ര്യം......
ഉറങ്ങികിടന്ന മനുഷ്യത്വത്തെ വിളിച്ചുണർത്തിയ പ്രളയം.....
ഒന്നിച്ചൊലിച്ചപ്പോൾ ഒരുമിച്ചത് വീണ്ടുമോർത്തെടുത്ത നിമിഷം ...

ഒരുമയുടെ ഈ കുട എന്നും നിവർന്നുനിൽക്കും...
ഇന്നിന്റെ മഹാമാരിയെ അതിജീവിക്കാൻ
           ഇതു തന്നെ ധാരാളം....!

 

മിൻഹ പി സി
10 ബി ജി എച്ച് എസ് എസ് ശിവപുരം
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത