"യു.എം.എ.എൽ.പി.എസ് ചാത്തങ്ങോട്ടുപുറം/അക്ഷരവൃക്ഷം/അഭയദേവ് പി കെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
നിപ്പ: ഹായ് നീ ആരാണ്
നിപ്പ: ഹായ് നീ ആരാണ്
കൊറോണ: ഞാനാണ് നോവൽ കൊറോണ
കൊറോണ: ഞാനാണ് നോവൽ കൊറോണ
വരി 20: വരി 21:
കൊറോണ: എന്തെ നമ്മൾ രണ്ടും വൈറസ് അല്ലേ നമുക്ക് കൂട്ടാവാം
കൊറോണ: എന്തെ നമ്മൾ രണ്ടും വൈറസ് അല്ലേ നമുക്ക് കൂട്ടാവാം
നിപ്പ: അതൊക്കെ ശരി നിന്നോട് കൂട്ടുകൂടാൻ സന്തോഷം പക്ഷേ കേരളത്തിലേക്ക് ഞാനില്ല അത് ഉറപ്പിച്ചതാണ് അവർ എന്നെ ആട്ടി ഓടിച്ചു ഇനിയും ഞാൻ വരുമോ ഇല്ല ഇല്ല
നിപ്പ: അതൊക്കെ ശരി നിന്നോട് കൂട്ടുകൂടാൻ സന്തോഷം പക്ഷേ കേരളത്തിലേക്ക് ഞാനില്ല അത് ഉറപ്പിച്ചതാണ് അവർ എന്നെ ആട്ടി ഓടിച്ചു ഇനിയും ഞാൻ വരുമോ ഇല്ല ഇല്ല
{{BoxBottom1
{{BoxBottom1
| പേര്=അഭയദേവ് പി കെ
| പേര്=അഭയദേവ് പി കെ
വരി 29: വരി 31:
| ജില്ല=മലപ്പുറം
| ജില്ല=മലപ്പുറം
{{verified1|name=lalkpza| തരം=ലേഖനം}}
07:58, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണയും നിപ്പയും കണ്ടുമുട്ടിയപ്പോൾ
നിപ്പ: ഹായ് നീ ആരാണ്
കൊറോണ: ഞാനാണ് നോവൽ കൊറോണ
നിപ്പ: നിന്നെ ഞാൻ ഇതുവരെ കണ്ടിട്ടില്ലല്ലോ
കൊറോണ: ഞാനൊരു ചൈന കാരനാണ്
നിപ്പ: നീ എങ്ങനെ ഇവിടെ എത്തി
കൊറോണ: വുഹാനിൽ നിന്നാണ് ഞാൻ വന്നത്
നിപ്പ: നീ ഒരു രോഗമാണോ
കൊറോണ: അതെ ലോകത്തെ നടുക്കിയ മഹാമാരിയാണ് ഞാൻ
നിപ്പ: അതെയോ പരിചയപ്പെട്ടതിൽ സന്തോഷം
കൊറോണ: ഇനി ഞാൻ കേരളത്തിലേക്കാണ് പോകുന്നത്
നിപ്പ: ഒരു കാലത്ത് കേരളക്കാർക്ക് എന്നെ പേടിയായിരുന്നു
കൊറോണ: ഇപ്പോൾ ഞാൻ ചെല്ലുന്നതറിഞ്ഞ് പേടിച്ച് ഒളിച്ചിരിപ്പാണ് എല്ലാരും ഹ ഹ ഹ
നിപ്പ: അവർ പേടിച്ചിരിപ്പൊന്നുമല്ല, നീ അങ്ങോട്ട് ചെല്ല് കേരളക്കാർ നിന്നെ നേരിടാൻ തയ്യാറായി ഇരിക്കയാണ്.
നിപ്പ: സാമൂഹിക അകലം പാലിച്ചും വ്യക്തി ശുചിത്വം പാലിച്ചും എല്ലാവരും വീടുകളിൽ തന്നെ ക്കഴിയുകയാണ്. പുറത്തിറങ്ങിയാലല്ലേ നിനക്ക് പിടികൂടാൻ കഴിയു
കൊറോണ: വാ നീയും വാ എന്റെ കൂടെ നമുക്ക് ഒന്നിച്ച് പോകാം
കൊറോണ: എന്തെ നമ്മൾ രണ്ടും വൈറസ് അല്ലേ നമുക്ക് കൂട്ടാവാം
നിപ്പ: അതൊക്കെ ശരി നിന്നോട് കൂട്ടുകൂടാൻ സന്തോഷം പക്ഷേ കേരളത്തിലേക്ക് ഞാനില്ല അത് ഉറപ്പിച്ചതാണ് അവർ എന്നെ ആട്ടി ഓടിച്ചു ഇനിയും ഞാൻ വരുമോ ഇല്ല ഇല്ല
അഭയദേവ് പി കെ
3 യു.എം.എ.എൽ.പി.എസ് ചാത്തങ്ങോട്ടുപുറം
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം