"മണപ്പള്ളി എസ്സ്.വി.പി.എം എൻഎസ്സ്എസ്സ് യു.പി.എസ്സ്/അക്ഷരവൃക്ഷം/ഒരു കൊറോണാക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 4: | വരി 4: | ||

നാം ഇപ്പോൾ നേരിട്ടു കൊണ്ടിരിക്കുന്ന കൊറോണ വൈറസ് അഥവാ കോവിഡ് 19 ന്റെ വ്യാപനം എങ്ങനെ തടയാം എന്നതിനെപറ്റിയാണ് ഞാൻ ആദ്യം ഇവിടെ പ്രതിപാദിക്കുന്നത് . സാമൂഹിക അകലം പാലിക്കുക , വ്യക്തിശുചിത്വം പാലിക്കുക , ഹാൻഡ് വാഷ് അല്ലെങ്കിൽ സോപ്പ് ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ വൃത്തിയാക്കുക . പുറത്തു ഇറങ്ങുമ്പോൾ മാസ്ക് ധരിക്കുക . തൂവാല കൊണ്ട് മുഖം മറയ്ക്കുക . രോഗികളുമായി സമ്പർക്കം ഒഴിവാക്കുക . അനാവശ്യ യാത്രകൾ ഒഴിവാക്കുക . |
നാം ഇപ്പോൾ നേരിട്ടു കൊണ്ടിരിക്കുന്ന കൊറോണ വൈറസ് അഥവാ കോവിഡ് 19 ന്റെ വ്യാപനം എങ്ങനെ തടയാം എന്നതിനെപറ്റിയാണ് ഞാൻ ആദ്യം ഇവിടെ പ്രതിപാദിക്കുന്നത് .
സാമൂഹിക അകലം പാലിക്കുക , വ്യക്തിശുചിത്വം പാലിക്കുക , ഹാൻഡ് വാഷ് അല്ലെങ്കിൽ സോപ്പ് ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ വൃത്തിയാക്കുക . പുറത്തു ഇറങ്ങുമ്പോൾ മാസ്ക് ധരിക്കുക . തൂവാല കൊണ്ട് മുഖം മറയ്ക്കുക . രോഗികളുമായി സമ്പർക്കം ഒഴിവാക്കുക . അനാവശ്യ യാത്രകൾ ഒഴിവാക്കുക .

പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ലോക്ക് ഡൗൺ ന്റെ ഗുണങ്ങളും ദോഷങ്ങളും ആണ് ഞാൻ ഇവിടെ അടുത്തതായി പ്രതിപാദിക്കുന്നത് . |
പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ലോക്ക് ഡൗൺ ന്റെ ഗുണങ്ങളും ദോഷങ്ങളും ആണ് ഞാൻ ഇവിടെ അടുത്തതായി പ്രതിപാദിക്കുന്നത് .

| ഗുണങ്ങൾ :

ഗുണങ്ങൾ : |
തോന്നലുകൾക്കും സംശയങ്ങൾക്കും മരുന്നിനു ഓടുന്ന പതിവ് നിർത്തി . ശരീര വേദന, ജലദോഷം, തുമ്മൽ, ക്ഷീണം ഇതിനെല്ലാം സി .ടി സ്കാൻ ചെയ്തു പണം കളയുന്ന പരുപാടി നിർത്തി . മരുന്ന് വാങ്ങലും കഴിക്കലും കുറഞ്ഞതോടെ സ്വാഭാവിക പ്രതിരോധവും ആരോഗ്യവും കൂടി. തട്ടുകട,പെട്ടിക്കട, ഫാസ്റ്റഫുഡ് , ഹോട്ടൽ എന്നിവ നിർത്തിയതോടെ പലകുറി വറുത്തു പുകഞ്ഞ എണ്ണയും അതിന്റെ എക്കലും വയറ്റിൽ ചെല്ലുന്നതു ഇല്ലാതായി . റോഡിൽ ആക്‌സിഡന്റിൽ മരിക്കേണ്ട ഒരു 200 പേരെങ്കിലും ഇപ്പോൾ സുഖമായി വീട്ടിലിരിക്കുന്നു .

ദോഷങ്ങൾ :

തോന്നലുകൾക്കും സംശയങ്ങൾക്കും മരുന്നിനു ഓടുന്ന പതിവ് നിർത്തി . ശരീര വേദന, ജലദോഷം, തുമ്മൽ, ക്ഷീണം ഇതിനെല്ലാം സി .ടി സ്കാൻ ചെയ്തു പണം കളയുന്ന പരുപാടി നിർത്തി . മരുന്ന് വാങ്ങലും കഴിക്കലും കുറഞ്ഞതോടെ സ്വാഭാവിക പ്രതിരോധവും ആരോഗ്യവും കൂടി. തട്ടുകട,പെട്ടിക്കട, ഫാസ്റ്റഫുഡ് , ഹോട്ടൽ എന്നിവ നിർത്തിയതോടെ പലകുറി വറുത്തു പുകഞ്ഞ എണ്ണയും അതിന്റെ എക്കലും വയറ്റിൽ ചെല്ലുന്നതു ഇല്ലാതായി . റോഡിൽ ആക്‌സിഡന്റിൽ മരിക്കേണ്ട ഒരു 200 പേരെങ്കിലും ഇപ്പോൾ സുഖമായി വീട്ടിലിരിക്കുന്നു . |
മരുന്ന് വ്യാപാരം കുറഞ്ഞു, മെഡിക്കൽഷോപ്പുകൾ കഷ്ടത്തിലായി ,ആശുപത്രികളിൽ ഇപ്പോൾ രോഗികൾ ഇല്ല , കോടികൾ വിലകിട്ടേണ്ട ലാബുകൾ പൂട്ടി , അവർക്കു രക്തം പരിശോധിക്കാനും സ്കാനിംഗ് നടത്താനും ആളിനെ കിട്ടാതായി . അനേകം സ്വകാര്യ ആശുപത്രികൾ പൂട്ടി , രോഗികൾ ഇല്ലാത്തതുമൂലം അനേകം നഴ്സുമാരെ പിരിച്ചുവിട്ടു , അനേകം തൊഴിലാളികൾക്ക് തൊഴിൽ നഷ്ട്ടപ്പെട്ടു, എന്നിങ്ങനെ പോകുന്നു ദോഷവശങ്ങൾ .

ദോഷങ്ങൾ : | |||
മരുന്ന് വ്യാപാരം കുറഞ്ഞു, മെഡിക്കൽഷോപ്പുകൾ കഷ്ടത്തിലായി ,ആശുപത്രികളിൽ ഇപ്പോൾ രോഗികൾ ഇല്ല | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ലയ ബിനു | | പേര്= ലയ ബിനു |
18:24, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഒരു കൊറോണാക്കാലം
നാം ഇപ്പോൾ നേരിട്ടു കൊണ്ടിരിക്കുന്ന കൊറോണ വൈറസ് അഥവാ കോവിഡ് 19 ന്റെ വ്യാപനം എങ്ങനെ തടയാം എന്നതിനെപറ്റിയാണ് ഞാൻ ആദ്യം ഇവിടെ പ്രതിപാദിക്കുന്നത് . പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ലോക്ക് ഡൗൺ ന്റെ ഗുണങ്ങളും ദോഷങ്ങളും ആണ് ഞാൻ ഇവിടെ അടുത്തതായി പ്രതിപാദിക്കുന്നത് . ഗുണങ്ങൾ : തോന്നലുകൾക്കും സംശയങ്ങൾക്കും മരുന്നിനു ഓടുന്ന പതിവ് നിർത്തി . ശരീര വേദന, ജലദോഷം, തുമ്മൽ, ക്ഷീണം ഇതിനെല്ലാം സി .ടി സ്കാൻ ചെയ്തു പണം കളയുന്ന പരുപാടി നിർത്തി . മരുന്ന് വാങ്ങലും കഴിക്കലും കുറഞ്ഞതോടെ സ്വാഭാവിക പ്രതിരോധവും ആരോഗ്യവും കൂടി. തട്ടുകട,പെട്ടിക്കട, ഫാസ്റ്റഫുഡ് , ഹോട്ടൽ എന്നിവ നിർത്തിയതോടെ പലകുറി വറുത്തു പുകഞ്ഞ എണ്ണയും അതിന്റെ എക്കലും വയറ്റിൽ ചെല്ലുന്നതു ഇല്ലാതായി . റോഡിൽ ആക്‌സിഡന്റിൽ മരിക്കേണ്ട ഒരു 200 പേരെങ്കിലും ഇപ്പോൾ സുഖമായി വീട്ടിലിരിക്കുന്നു . ദോഷങ്ങൾ : മരുന്ന് വ്യാപാരം കുറഞ്ഞു, മെഡിക്കൽഷോപ്പുകൾ കഷ്ടത്തിലായി ,ആശുപത്രികളിൽ ഇപ്പോൾ രോഗികൾ ഇല്ല , കോടികൾ വിലകിട്ടേണ്ട ലാബുകൾ പൂട്ടി , അവർക്കു രക്തം പരിശോധിക്കാനും സ്കാനിംഗ് നടത്താനും ആളിനെ കിട്ടാതായി . അനേകം സ്വകാര്യ ആശുപത്രികൾ പൂട്ടി , രോഗികൾ ഇല്ലാത്തതുമൂലം അനേകം നഴ്സുമാരെ പിരിച്ചുവിട്ടു , അനേകം തൊഴിലാളികൾക്ക് തൊഴിൽ നഷ്ട്ടപ്പെട്ടു, എന്നിങ്ങനെ പോകുന്നു ദോഷവശങ്ങൾ .
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം