"എസ്.എൻ.എസ്.യു.പി.എസ് പെരിഞ്ഞനം/അക്ഷരവൃക്ഷം/അപ്പുവിന്റെ സംശയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അപ്പുവിന്റെ സംശയം | color= 5 }} ഒരി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 12: | വരി 12: | ||
| സ്കൂൾ കോഡ്= 24568 | | സ്കൂൾ കോഡ്= 24568 | ||
| ഉപജില്ല= വലപ്പാട് | | ഉപജില്ല= വലപ്പാട് | ||
| ജില്ല= | | ജില്ല= തൃശ്ശൂർ | ||
| തരം= കഥ | | തരം= കഥ | ||
| color= 5 | | color= 5 | ||
}} | }} |
18:05, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
അപ്പുവിന്റെ സംശയം
ഒരിടത്ത് അഭിനന്ദ് എന്ന കുട്ടിയുണ്ടായിരുന്നു' അപ്പു എന്നാണ് അവനെ വീട്ടിൽ വിളിക്കുന്ന പേര്.' കൊറോണ എന്ന് പേരുള്ള ഒരു വൈറസ് പുറത്തിറങ്ങിയ കാലമായിരുന്നു അത്. അപ്പുവിന് ഒരു സംശയം അവൻ അമ്മയാട് ചോദിച്ചു .അമ്മേ ഇപ്പോൾ വന്ന കൊറോണ എന്ന വൈറസ് ഒരു ഭീകര വൈറസ് ആണെന്ന് കേട്ടല്ലോ എത്രയധികം ആളുകളാണ് മരിച്ചത് പിന്നെ അമ്മേ ഈ വൈറസിനെ നശിപ്പിക്കാൻ നമ്മൾ എന്തൊക്കെയാണ് ചെയ്യേണ്ടത്.? പുറത്തേക്ക് ഇറങ്ങാനേ പാടില്ല, കൈകൾ ഇടക്കിടക്ക് സോപ്പുകൊണ്ട് കഴുകണം. ആൾക്കൂട്ടത്തിലേക്ക് പോകാൻ പാടില്ല. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കണം. അമ്മവാർത്ത വെച്ചപ്പോൾ കൊറോണ എന്ന വൈറസ് കുറഞ്ഞു കുറഞ്ഞു വരുന്നുണ്ടെന്ന് കണ്ടു കുറച്ച് നാളുകൾക്ക് ശേഷം കൊറോണ എന്ന വൈറസ് ഈ ലോകം തന്നെ വിട്ടു പോയി.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വലപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വലപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തൃശ്ശൂർ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ