"അസംപ്ഷൻ എച്ച് എസ് ബത്തേരി/അക്ഷരവൃക്ഷം/കാലം നൽകിയ പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കാലം നൽകിയ പാഠം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 8: വരി 8:


{{BoxBottom1
{{BoxBottom1
| പേര്=RASHA FATHIIMA
| പേര്=റിഷാ ഫാത്തിമ
| ക്ലാസ്സ്=8 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=8 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=ASSUMPTION .HS         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=അസംപ്ഷൻ ഹൈസ്ക്കൂൾ         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=15051
| സ്കൂൾ കോഡ്=15051
| ഉപജില്ല=S.BATHERY      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=സുൽത്താൻ ബത്തേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=WAYANAD
| ജില്ല=വയനാട്
| തരം=കഥ      <!-- കവിത / കഥ  / ലേഖനം -->   
| തരം=കഥ      <!-- കവിത / കഥ  / ലേഖനം -->   
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

23:40, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കാലം നൽകിയ പാഠം

ലോകമായലോകങ്ങളല്ലാം വെട്ടിപിടിക്കാമെന്ന മനുഷ്യന്റെ ചിന്തയെ ഒന്നടങ്കം മാറ്റിക്കളഞ്ഞ ഒരു കാലം വന്നു.പ്രകൃതിയേയും ഭൂമിയെയും ഏതുതരത്തിലെല്ലാം മനുഷ്യന് ചൂഷണം ചെയ്യാൻകഴിയുമോ അങ്ങനെയെല്ലാം മനുഷ്യൻ നമ്മുടെ ലോകത്തെ മാറ്റിക്കഴിഞ്ഞു. ഈ കാലഘട്ടത്തിൽ ജീവിക്കുന്ന മനുഷ്യസമൂഹത്തിന്റെ ഒരു ധന്യനായ ഗൃഹനാഥനാണ് കുമാർ.പട്ട്നൂൽ വിറ്റ് വലിയ നിലയിൽ കഴിയുന്ന കുമാർ ഒരു നേരത്തെ ഭക്ഷണത്തിന്റെ വില എന്താണെന്ന് അറിഞ്ഞിട്ടില്ല. പാവപ്പെട്ടവനെ തന്റെ ഉള്കയ്യിൽ ഒതുക്കി പിടിക്കാമെന്ന ചിന്ത കുമാറിന്റെ മനസ്സിൽ ഉണ്ടായിരുന്നു.തന്റെ കമ്പനിയിൽ ജോലി ചെയ്യുന്നവരെല്ലാം തന്റെ അടിമകളെന്നപോലെ തന്റെ ഔദാര്യത്തിൽ ജീവിക്കുന്നവരെപോലെ-യാണ് കുമാറിന് ചെറിയ ചെറിയ കടകളിൽ നിന്നൊന്നും സാധനങ്ങൾ വാങ്ങില്ല. അങ്ങനെയിരിക്കെയാണ് ഒരു മഹാമാരിയായ രോഗം ലോകത്തെ ആകമാനം കയ്യടക്കിയത്. തന്റെ പണമൊന്നും തനിക്ക് ഒരുതരത്തിലും ഉപകരിക്കപ്പെടുന്നില്ല.ത-ന്റെ വലിയകാറുകൾ കൊണ്ട് റോഡിലിറങ്ങാൻ പറ്റുന്നില്ല.വലിയ വലിയ ഹൈപ്പർ മാർക്കറ്റുകൾ തുറക്കുന്നില്ല.ചെറിയ ചെറിയ കടകൾ മാത്രം. തന്റെ പണവും അധികാരവും ഒന്നുമല്ലന്ന് കുമാർ മനസ്സിലാക്കി. സാധാരണക്കാരുടെ വില മനസ്സിലാക്കിയ കുമാർ എല്ലാവരെയും ഒരുപോലെ കണ്ടുതുടങ്ങി. ഈ കാലഘട്ടത്തോടൊപ്പം തന്നെ വൃത്തിയുടെയും ശുചിത്യത്തിന്റെയും ആവശ്യകതയും മനുഷ്യൻ പഠിച്ചു...........

റിഷാ ഫാത്തിമ
8 B അസംപ്ഷൻ ഹൈസ്ക്കൂൾ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ