"ഗവ. എൽ. പി. എസ് കടമ്പനാട് (അരുവിക്കര)/അക്ഷരവൃക്ഷം/രചനയുടെ പേര്/രചനയുടെ പേര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Lpskadampanad എന്ന ഉപയോക്താവ് ഗവ. എൽ. പി. എസ് കടമ്പനാട്/അക്ഷരവൃക്ഷം/രചനയുടെ പേര്/രചനയുടെ പേര് എന്ന താൾ ഗവ. എൽ. പി. എസ് കടമ്പനാട് (അരുവിക്കര)/അക്ഷരവൃക്ഷം/രചനയുടെ പേര്/രചനയുടെ പേര് എന്നാക്കി മാറ്റിയിരിക്കുന്നു: ഇതേ പെരിൽ വ്യത്യസ്തമായ സ്കൂളുകൾ ഉള്ളതായി കാണുന്നു. ആയതിനാൽ ആശയക്കുഴപ്പം ഒഴിവാക്കാൻ തലക്കെട്ടിൽ മാറ്റം വരുത്തുന്നു.)
 
(വ്യത്യാസം ഇല്ല)

10:53, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

നല്ല ഭൂമി

വേണം മർത്ത്യന് ജാഗ്രത
കളയേണം നാം അഹങ്കാരം ,
മനസ്സിൽ നിന്നും തമസ്സെല്ലാം !
നേടേണം നാം ആരോഗ്യം .
അതിനാൽ നമ്മൾ കുളിക്കേണം
വൃത്തിയുള്ളവ ധരിക്കേണം.
കഴിക്കുക നല്ല ആഹാരം
കൈകൾ നന്നായ് കഴുകീട്ട് .
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
കൈയ്യിൽ കരുതുക തൂവാല ,
കൂട്ടം കൂടി നടക്കല്ലേ ,
നിർദ്ദേശങ്ങൾ പാലിക്ക
നിയമം നമ്മൾ പാലിക്ക !
ഒന്നിച്ചൊന്നായ് നിന്നെന്നാൽ
കൊറോണയെന്ന മഹാമാരി
ഓടിയൊളിക്കും പമ്പകടക്കും.
ഭയപ്പെടേണ്ട കൊറോണയെ
ജാഗ്രത മാത്രം മതിയാകും
അതിനായ് നമ്മെൾക്കൊരുമിക്കാം
വാർത്തെടുക്കാം നല്ലൊരു ഭൂമി !

{{BoxBottom1

പേര്=ശിവാനി മുരളി ക്ലാസ്സ്= 3 പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ=എൽ പി എസ് കടമ്പനാട്,നെയ്യാറ്റിൻകര,കാട്ടാക്കട സ്കൂൾ കോഡ്= 44304 ഉപജില്ല=കാട്ടാക്കട ജില്ല= തിരുവനന്തപുരം തരം= കവിത color= 2