ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് കെ. വി. എച്ച്. എസ്. അയിര/അക്ഷരവൃക്ഷം/കൊതുക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Gkvhsayira (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കൊതുക് <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Gkvhsayira (സംവാദം | സംഭാവനകൾ)
No edit summary
വരി 24: വരി 24:
<br><br>
<br><br>
{{BoxBottom1
{{BoxBottom1
| പേര്= അദ്വൈത്. . എസ്
| പേര്= അദ്വൈത്. വി. എസ്
| ക്ലാസ്സ്=  2A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  2A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

16:43, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊതുക്


കതകു തുറന്നി-
ട്ടിതിലേ എത്തി
വെറുതെ മൂളും
വമ്പത്തി!
മുതുകത്തല്പ-
മിടം കണ്ടെത്തി
പതിയെയിറക്കി
ചെറു സൂചി!
കൊതി തീർത്തപ്പോൾ
വേഗം പാറി
മുതുകു ചൊറിഞ്ഞു
ഞാൻ നീറി!

 




അദ്വൈത്. വി. എസ്
2A ജി. കെ. വി. എച്ച്. എസ്. എസ്. അയിര
പാറശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത