"ഗവ. യു. പി .എസ് .കടക്കരപ്പള്ളി/അക്ഷരവൃക്ഷം/ അതിജീവിക്കാം ഒന്നായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 21: വരി 21:
അതിജീവിക്കാം ഒന്നായി.
അതിജീവിക്കാം ഒന്നായി.
  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= നിഖില സുരേഷ്
| ക്ലാസ്സ്=5 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവ.യു.പി.സ്കൂൾ കടക്കരപ്പള്ളി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 34338
| ഉപജില്ല= തുറവൂർ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=ആലപ്പുഴ 
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

16:29, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവിക്കാം ഒന്നായി


കൊറോണ എന്നൊരു കൊലയാളി
തുരത്താം നമുക്കതിനൊന്നായി
ശുചിത്വം പാലിക്കുന്നതിനായി
കൈകൾ കഴുകു നന്നായി
ചുമയും തുമ്മലുമുണ്ടെങ്കിൽ
ഉപയോഗിക്കു തൂവാല
അതിനുമപ്പുറമുണ്ടൊരുകാര്യം
അധികാരികൾ തൻ നിർദ്ദേശത്തെ
പാലിച്ചിടാം ഒന്നായി
സമൂഹ അകലം പാലിക്കാം
സമൂഹത്തെ രക്ഷിക്കാം
ഭയപ്പെടാതെ മുന്നേറാം
ജാഗ്രതയോടെ നടന്നിടാം
അതിജീവിക്കാം ഒന്നായി.
 

നിഖില സുരേഷ്
5 A ഗവ.യു.പി.സ്കൂൾ കടക്കരപ്പള്ളി
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത